മൂകാംബികാദേവി സ്തുതി - ജയ ജയ ദേവി
Автор: Rakesh Devan
Загружено: 2026-01-02
Просмотров: 782
Mookambika Devi Sthuthi - Jaya Jaya Devi
Lyrics: Prasad Nair
Singer: Amanusha Sangeet
Created by Rakesh Sahadevan
ജയ ജയ ദേവീ ജയ മൂകാംബികേ
ജഗജനനീ നീ കാത്തീടണേ
ജയ ജയ ദേവീ ജയ മൂകാംബികേ
ജഗജനനീ നീ കാത്തീടണേ
ജയ ജയ ദേവീ ജയ മൂകാംബികേ
അക്ഷരജ്ഞാനമേകും ആദിപരാശക്തി
ആപത്ബാണ്ഡവി ആശ്രിതവത്സലേ
എൻനാവിൽ ആദ്യാക്ഷരം കുറിച്ചീടണേദേവീ
ഏൻജന്മപാപമെല്ലാം പൊറുത്തീടണേ
ജയ ജയ ദേവീ ജയ മൂകാംബികേ
കുടജഗിരി തട മന്ദിരവാസിനി
ശൗരി മായേ ജയേ ശ്രീ ശാംഭവി
പ്രാണദാത്രീ പ്രഭാരൂപ മാഹേശ്വരി
വാണിമാതേ യതീ വൈഷ്ണവി ഭാരതി
സർവലക്ഷ്മീ സദാനന്ദ സർവേശ്വരീ
പാർവതീ ദേവീ നമോസ്തുതേ
ജയ ജയ ദേവീ ജയ മൂകാംബികേ
സമ്പ്രദായേശ്വരി ശാന്തിമതീ
രാജരാജേശ്വരീ കാന്തിമതീ
പഞ്ചയജ്ഞ പ്രിയേ പഞ്ചമി ശാശ്വതി
ശൈലപുത്രീ തവ പാദം നമോ നമഃ
മംഗളരൂപിണി മായാമനോഹരി
മംഗളമായ് ഭവിക്കണമേ സർവ്വവും
ജയ ജയ ദേവീ ജയ മൂകാംബികേ
ജഗജനനീ നീ കാത്തീടണേ
ജയ ജയ ദേവീ ജയ മൂകാംബികേ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: