അറിയാനുള്ള കഴിവുണ്ടായിട്ടും ശ്രേഷ്ഠന്മാരായിട്ടും ഉള്ളിലിരിക്കുന്ന ശക്തിചൈതന്യത്തെ അറിയാതെ പോയാൽ....
Автор: God Of Dream Drive
Загружено: 2024-06-29
Просмотров: 5118
കൃഷ്ണൻ എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും ഉള്ളിലിരിക്കുന്ന ചൈതന്യആയിരിക്കുന്ന ഒരു ശക്തി തന്നെയാണ്.. 🙏
അറിയാനുള്ള കഴിവുണ്ടായിട്ടും ശ്രേഷ്ഠന്മാരായിട്ടും ഉള്ളിലിരിക്കുന്ന ശക്തിചൈതന്യത്തെ അറിയാതെ പോയാൽ....
നമ്മൾ ഒരു അനുഭവത്തെ എങ്ങനെ കാണുന്നു എന്നുള്ള കാഴ്ച്ചപാടാണ് നമ്മൾ മറ്റേണ്ടത്.
തളരുന്ന മനസ്സിനെ ഉയർത്താൻ...
ഭഗവാൻ ഒരിക്കലും നമ്മളിൽ നിന്നും അന്ന്യമല്ല നമ്മളുടെ പ്രവർത്തികൾ ആണ് ഭഗവാനെ നമ്മളിൽ നിന്നും അന്ന്യമാക്കുന്നത്
നാശമുള്ളതിൽ നിന്നും മനസ്സ് നാശമില്ലാത്തതിലേക്ക് ഉയർന്നാലേ ഈ ജീവിതത്തിന്റെ യാത്ര പൂർത്തീകരിക്കാൻ സാധിക്കു..
നമ്മുക്ക് ഓരോരുത്തർക്കും എത്തിച്ചേരേണ്ടത് നമ്മളിൽ നിന്നും അന്ന്യമായ ഈശ്വരനിലേക്കാണോ..? #പ്രഭാഷണം
പ്രായം ആകുംതോറും നമ്മുടെ മനസ്സ് കൂടുതൽ കൂടുതൽ പലതും പിടിച്ചു വെയ്ക്കാൻ ശ്രമിക്കുന്നു...
രണ്ടുതരം മനസ്സാണ് നമ്മുക്കുള്ളത്
സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ അദ്ധ്യാത്മിക പ്രഭാഷണം @ 🙏🙏💙🙏🙏
എന്തെല്ലാം നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്ത ഒന്നു കൂടെയുണ്ട്. ഈ ഉറപ്പുണ്ടാവണം. എങ്കിൽ തളരുന്ന മനസ്സിനെ ഉയർത്താൻ പറ്റില്ലേ..?
#swamiuditchaithanya #godofdreamdrive
കുട്ടികൾക്ക് ഇനിയെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കഴിയണം
#swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivaya #omnamahshivay ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv
ഭഗവാനാണ് ഏറ്റവും വലിയ സമ്പത്തെന്നു മനസ്സിലാക്കിയാൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാതാകും #bvtv ❤️
ഭഗവാനെ അറിയണമെങ്കിൽ നമ്മൾ മനസ്സിനെ അറിയുകയും മനസ്സുകൊണ്ട് അറിയുകയും വേണം അതിലുടെ ലോകത്തെ അറിയാനും സാധിക്കും.. 🙏
പരാതിപ്പെടുന്നവരും യാചിക്കുന്നവരും ഭാഗവാനോട് മനസ്സ് കോർത്തുവെയ്ക്കാൻ പരിശീലിക്കുന്നില്ല
നമ്മളെ വ്യത്യസ്തമാക്കാൻ സഹായിക്കുന്ന ഒരു ശക്തി നമ്മളിൽ തന്നെ അല്ലേ ഉണ്ടാകുക അതല്ലേ ദൈവീകത എന്നത്..?
🙏❤️🙏
ഭഗവാൻ എന്താണ് പറയുന്നത്..?നിങ്ങൾ എത്രത്തോളം പ്രീതിയോടെ എന്നെ ഭജിക്കുന്നുണ്ടോ ഞാൻ അത്രത്തോളം...
🙏
🙏🙏🙏
എന്റെ കൂടെ ഭാഗവാനില്ലേ എന്നിട്ട് ഞാനെന്തിനാ ഈ പ്രയാസങ്ങളും വിഷമങ്ങളും അനുഭവിക്കുന്നത്..? #bvtv 🙏❤️🙏🙏🙏🙏🙏
നമ്മൾ മനസ്സിനെ അറിയുന്നതും മനസ്സുകൊണ്ട് അറിയുന്നതും ഒരുമിച്ചു കൊണ്ടുപോയാൽ..? #swamiuditchaithanya #bvtv 🙏
മനസ്സ് എന്നത് മാറുന്നേയില്ല എന്നാൽ ശരീരം ഇങ്ങനെ മാറികൊണ്ടേയിരിക്കും #swamiuditchaithanya #bvtv 🙏❤️🙏🙏🙏
കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്ന മനസ്സും കൂടുതൽ പിടിച്ചു വെയ്ക്കുന്ന മനസ്സും നശിക്കപ്പെടുന്നു #ബിവറ്റിവ്
പ്രപഞ്ചത്തിന് പിന്നിൽ ഒരു മനസ്സും ഒരു ചൈതന്യവും ഗ്രഹിക്കാൻ നമ്മുക്ക് സാധിക്കണം
ദുഃഖത്തിൽ നിന്നും ഭയത്തിൽ നിന്നും മനസ്സിനെ ഉയർത്താൻ എന്താണ് വേണ്ടത്..? #swamiuditchaithanya #bvtv
🙏🙏
നമ്മൾ ഒരു അനുഭവത്തെ എങ്ങനെ കാണുന്നു എന്നുള്ളതിലാണ് അതിന്റെ ദുഃഖവും സന്തോഷവും അറിയുന്നത്
#swamiuditchaithanya 🙏
🙏🙏
🙏🙏🙏
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: