മാർമല അരുവി | Marmala Waterfalls and Eliyattupara Waterfalls | Kottayam | മാർമല വെള്ളച്ചാട്ടം
Автор: Wanderlust Jomy
Загружено: 2024-12-08
Просмотров: 1098
മർമല വാട്ടർഫാൾസ് കേരളത്തിലെ കോട്ടയം ജില്ലയിൽ, സ്വകാര്യ റബർ എസ്റ്റേറ്റിനകത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ്. ഇത് മീനച്ചിലാർ നദിയിൽ നിന്നാണ് രൂപപ്പെടുന്നത്, 60 മീറ്റർ (200 അടി) ഉയരം ഉള്ള ഈ വെള്ളച്ചാട്ടം 12 മീറ്റർ ആഴമുള്ള ഒരു തടാകത്തിൽ ചോരുന്നു. വെള്ളത്തിന്റെ ശക്തിയും ആഴവും കാരണം ഇവിടെ കുളിക്കാനോ സ്വിമ്മിംഗിനോ പോകുന്നത് അപകടകരമാണ്. കുളിക്കുവാനായി ഇവിടെ നിശ്ചിത സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ടയിൽനിന്നു 13 കിലോമീറ്ററും തീക്കോയി യിൽ നിന്നും 9 കിലോമീറ്ററും വാഗമണിൽനിന്നും 20 കിലോമീറ്ററും ദൂരമുണ്ട് ഈ വെള്ളച്ചാട്ടത്തിലേക്ക്.
ഇവിടേയ്ക്ക് വരുന്ന വഴി എലിയാറ്റുപാറ എന്നൊരു വെള്ളച്ചാട്ടവും ഉണ്ട്. കൂടാതെ സമീപമുള്ള മലനിരകളിൽ ധാരാളം വെള്ളച്ചട്ടങ്ങൾ നമുക്ക് കാണാം
Entry Fee 30 rupees
0:00 Intro
0:22 മഴ
0:33 മലനിരകളിലെ വെള്ളച്ചാട്ടങ്ങൾ
0:54 ട്രെക്കിങ്ങ്
2:40 മാർമല വെള്ളച്ചാട്ടം
3:47 സ്വിമ്മിങ് ഇടം
4:19 എലിയാറ്റുപാറ വെള്ളച്ചാട്ടം
4:40 വെള്ളച്ചാട്ടങ്ങൾ
ഈ വീഡിയോ കണ്ടതിന് നന്ദി. നിങ്ങൾ ഇത് ആസ്വദിച്ചെങ്കിൽ, വീഡിയോ ലൈക്ക് ചെയ്തും ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തും സുഹൃത്തുക്കളുമായി പങ്കിട്ടും നിങ്ങളുടെ സ്നേഹം അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ താഴെ കമന്റ് ബോക്സിൽ വീഡിയോയെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കിടാനും മറക്കല്ലേ.
Join My Channel.
/ @wanderlustmalayalam
WhatsApp
https://whatsapp.com/channel/0029Vaf5...
For more updates, you can also follow me on Instagram.
/ wanderlustjomy
Telegram
https://t.me/wanderlustjomy
Click on the link provided to connect with me on various platforms.
https://linktr.ee/jomyjames
Feel free to follow me on Facebook for more updates and content.
/ wanderlustjomy
#kerlatourism #kottayam #erattupetta #vagamon #waterfalls #waterfall #trekking #വാണ്ടർലസ്റ്റ് #wanderlustmalayalam #wanderlustjomy
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: