ശാസ്ത്രജ്ഞൻ v/s സദ്ഗുരു | യോഗികൾ 6 മാസത്തോളം,അനക്കമില്ലാതെ ഇരിക്കുന്നതെങ്ങനെ ? ഭാഗം -1
Автор: Sadhguru Malayalam
Загружено: 2019-10-03
Просмотров: 43527
ന്യൂറോ സയന്റിസ്റ്റും എഴുത്തുകാരനുമായ ഡേവിഡ് ഈഗിൾമാൻ സദ്ഗുരുമായുള്ള സംഭാഷണത്തിൽ മനസ്സിന്റെ വിവിധ ഭാഗങ്ങൾ മുതൽ സമയ സങ്കൽപം വരെയുള്ള വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്നത് കാണുക.
സദ്ഗുരു: നിങ്ങളും ശരീരവും തമ്മിൽ അൽപ്പമൊരു അകലമുണ്ടാകുകയാണെങ്കിൽ സമയം ഒരു ഘടകമല്ലാതാകുന്നു. അത്രത്തോളം എത്തിയ എത്രയോ ആളുകൾ നമുക്കുണ്ട് ,ഒരുപക്ഷെ പാശ്ചാത്യര്‍ക്ക് ഇത് മനസ്സിലാക്കാന്‍ പ്രയാസമായേക്കാം, എന്നാൽ , ഒരിടത്തുതന്നെ ആറും ഏഴും മാസക്കാലം അനങ്ങാതിരിക്കുന്ന യോഗികളെ ഞാന്‍ കണ്ടിട്ടുണ്ട്,ഒരിടത്തു തന്നെ.
സാധാരണ ഒരുവിധത്തിലും നിങ്ങളുടെ ശരീരം ഇത് അതിജീവിയ്ക്കില്ല. എന്നാൽ ഒരിയ്ക്കൽ ഇരുന്നാൽ അവര്‍ അനങ്ങില്ല, അങ്ങനെ തന്നെ , tfഅനങ്ങാതെ. കാരണം ഒരി യ്ക്കൽ നിങ്ങള്‍ സ്വന്തം ശരീരവുമായി അകലമുണ്ടാക്കിയാ , സമയം ഒരു ഘടകമാകില്ല. ഇപ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിയ്ക്കുന്നു….., നിങ്ങളുടെ വാച്ചല്ല സമയംപാലിയ്ക്കുന്നത്... നിങ്ങളുടെ ശരീരമാണ്….. ഞാന്‍ നിങ്ങളെ ഇവിടെ 3 മണിക്കുര്‍ ഇരുത്തിയാ , നിങ്ങളുടെ ശരീരം പറയും, മതി….. എന്നാൽ നിങ്ങള്‍ക്ക് ഒരു ശരീരമില്ലെങ്കിൽ , നമ്മളിവിടെ 3000 വര്‍ഷം ഇരിയ്ക്കും, എന്താ കുഴപ്പം?..... അടിസ്ഥാനപരമായി, നിങ്ങളുടെ വേര്, ഭൗതികതലമെന്നറിയപ്പെടുന്ന ശരീരത്തിലായതിനാൽ , ഒരു കാലയളവിൽ നിങ്ങള്‍ നിര്‍മ്മിച്ചത്, ഈ ഭൂമിയിൽ നിന്നും ശേഖരിച്ചവകൊണ്ടുള്ളത്….. അതാണ് സമയമെന്ന അനുഭവത്തിന്‍റെ അടിസ്ഥാനം…. അതിൽ നിന്നും നിങ്ങള്‍ അകലംപാലിയ്ക്കുകയാണെങ്കിൽ, നിങ്ങളിൽ സമയത്തിന്‍റെ സ്വാധീനമുണ്ടാകില്ല.
--------------------
പുതിയ വിഡിയോസിൻ്റെ റിലീസ് അറിയാനായി ബെൽ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യൂ 🙏
അഭിപ്രായങ്ങൾ കമെന്റ് ചെയ്‌തു അറിയിക്കുക
---------------
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
https://isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: