കോർപ്പറേഷൻ പോയ അന്ന് ഞാൻ ഉറങ്ങിയിട്ടില്ല | Driver Yadhu | Arya Rajendran| Trivandrum Corporation
Автор: Oneindia Malayalam
Загружено: 2025-12-15
Просмотров: 107027
മേയറുടെ സ്വഭാവം കൊണ്ടാണ് കോർപ്പറേഷൻ പോയത്. എനിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആര്യ രാജേന്ദ്രൻ ഉണ്ടാക്കിവെച്ചു.
ആര്യക്ക് ഭയങ്കര ധാർഷ്ട്യമായിരുന്നു. പെട്ടെന്ന് പിടിച്ച് മേയർ ആക്കുമ്പോൾ പാളിച്ചകൾ ഉണ്ടാകും.
എൻ്റെ പേരും പറഞ്ഞ് ആര്യയെ ക്രൂശിക്കുന്നു. ഞാൻ കാരണം ആരും ദുഃഖിക്കരുത്. കോർപ്പറേഷൻ പോയപ്പോൾ യദു നന്നായി ഇറങ്ങിയെന്ന് എല്ലാവരും പറഞ്ഞു. അന്ന് ഞാൻ ഉറങ്ങിയിട്ടില്ല. ഞാൻ പാർട്ടിയുടെ ധീര വനിതായാണെന്നൊക്കെ ആര്യ രാജേന്ദ്രൻ പറഞ്ഞാലും ഉള്ളിൻ്റെ ഉള്ളിൽ വേദനയുണ്ടാകും.
എന്നെക്കുറിച്ച് അവർക്ക് എന്തും പറയാം, തിരിച്ച് ഞാൻ എന്തെങ്കിലും മോശം പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പൊൾ ജയിലിൽ ആയിരിക്കും. ഡ്രൈവർ യദു വൺ ഇന്ത്യയോട്
#driveryadhu #ksrtc #aryarajendran #mayor #trivandrumcorporation
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
Download app: https://play.google.com/store/apps/de...
For Business Enquiries
Mail Id: [email protected]
~ED.190~PR.400~CA.26~
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: