WRITING SHORT NOTES 16 | എഴുത്ത് പാഠം | MALAYALAM WRITING LESSONS LEARN TO WRITE MALAYALAM AKSHARAS
Автор: Maralika
Загружено: 2025-10-26
Просмотров: 159
#malayalam #indianlanguages #learningvideos #languagelearning #howtowrite #learntowrite
LEARN TO WRITE MALAYALAM AKSHARAS അ AND ആ, FIRST TWO AKSHARAS OF MALAYALAM AKSHARAMALA. THESE AKSHARAS MAY SEEMS DIFFICULT AT FIRST, BECAUSE OF THE LENGTH OF THE AKSHARAS. BUT IF YOU KEEP IN MIND THAT THESE AKSHARAS ARE JUST A COMBINATION OF THREE OTHER SIMPLE AKSHARAS, ദ റ ര. IF YOU REMEMBER THIS WHILE LEARNING TO WRITE THIS AKSHARAM, IT WILL BE VERY EASY. ENJOY WRITING MALAYALAM.
ഈ വീഡിയോയിലൂടെ "അ ആ" എന്നീ അക്ഷരങ്ങൾ എഴുതാൻ പഠിക്കാം. ഈ അക്ഷരങ്ങൾ എഴുതാൻ തുടക്കത്തിൽ ഒരു പക്ഷെ ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ ഈ അക്ഷരങ്ങൾ ദ റ ര എന്നീ അക്ഷരങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി എഴുതിയാൽ മതി എന്ന് മനസ്സിലാക്കിയാൽ എളുപ്പത്തിൽ പഠിക്കാവുന്നതേയുള്ളൂ. ദ റ ര എന്നീ അക്ഷരങ്ങൾ എഴുതാൻ വളരെ എളുപ്പവുമാണ്. ഒരിക്കൽ പഠിച്ചു കഴിഞ്ഞാൽ പിന്നെ ആസ്വദിച്ച് രസകരമായി എഴുതാം.
THANKS & NAMASKAARAM
LIKE & SUBSCRIBE MARALIKA SHARE YOUR VALUABLE FEEDBACK
Visit our website - - https://www.maralika.org
Student registration link - https://www.maralika.org/register
Download our App - https://maralika.org/assets/app-debug...
Check our blog - https://maralika.org/blog/
TO LEARN MALAYALAM AKSHARAMALA WATCH THIS PLAYLIST • MALAYALAM AKSHARAMALA - COMPLETE STUDY
COMPLETE HINDI LESSONS STARTING FROM HINDI VARNAMALA • HINDI VARNAMALA - AN EXTENSIVE STUDY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: