മുടി വളരാനും താരനകറ്റാനും ഗ്ലിസറിന്‍ | glycerin | Malayalam Beauty Tips | Ethnic Beauty Court
Автор: Ethnic Beauty Court
Загружено: 2023-01-23
Просмотров: 18678
ഗ്ലിസറിന്‍ തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുകയും ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വരണ്ടതും ചൊറിച്ചിലുള്ളതുമായ തലയോട്ടിക്ക് ഇത് വിലപ്പെട്ടതാണ്. ചുരുണ്ട, കട്ടിയുള്ള മുടി എന്നിവയുള്‍പ്പെടെ എല്ലാ മുടിത്തരങ്ങള്‍ക്കും ഗ്ലിസറിന്‍ അനുയോജ്യമാണ്. മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്ല മുടി വളര്‍ത്താനായി ഗ്ലിസറിന്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം
Ganga Jayakumar, The MIRROR Beauty Salon and Spa, TVM
SUBSCRIBE : https://goo.gl/QznCSz
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: