വീട് പുനർനിർമ്മാണം ലീക്ക് തടയേണ്ടതെങ്ങനെ. അറിവില്ലായ്മ കാരണം വീട് ചോർന്നൊലിക്കരുത്.Jasim Anamangadan
Автор: Jasim's Civil Engineering Practical Tips
Загружено: 2021-05-07
Просмотров: 2169
വീട് പുനർ നിർമ്മാണ വേളകളിൽ പലപ്പോഴും ക്രാക്ക്, ലീക്ക് തുടങ്ങിയവ ഉണ്ടാകാറുള്ള ഒരു സ്ഥലമാണ് പഴയ കോൺക്രീറ്റും പുതിയ കോൺക്രീറ്റും വരുന്ന ജംഗ്ഷൻ.
ഇതിൻറെ പ്രധാനകാരണം ഇവതമ്മിലുള്ള ബോണ്ടിങ് ശരിയല്ലാത്തതാണ്.
നിങ്ങളുടെ വീട് നിർമ്മാണം അതല്ലെങ്കിൽ പുനർനിർമ്മാണം നടത്തുന്നുണ്ടെങ്കിൽ അത്തരത്തിൽ വരുന്ന ജംഗ്ഷനിൽ ലീക്ക്, ക്രാക്കു ഒഴിവാക്കാൻ വേണ്ട ഒരു വിദ്യയാണ് ഈ വീഡിയോയിലൂടെ എൻജിനീയർ ജാസിം ആനമങ്ങാടൻ പരിചയപ്പെടുത്തുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: