ചൈനയും പാകിസ്ഥാനും ഞെട്ടി! ഇന്ത്യയുടെ ചാരക്കണ്ണ് വിണ്ണിൽ | ISRO PSLV-C62 Spy Satellite Launch
Загружено: 2026-01-12
Просмотров: 4472
🔴 UPDATE: നിർഭാഗ്യവശാൽ ഈ മിഷൻ പരാജയപ്പെട്ടു!
സുഹൃത്തുക്കളെ, ഈ വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് റോക്കറ്റ് ലോഞ്ച് വിജയകരമായി മുന്നേറുകയായിരുന്നു. എന്നാൽ ഒടുവിൽ ലഭിച്ച ഔദ്യോഗിക വിവരങ്ങൾ പ്രകാരം, മൂന്നാം ഘട്ടത്തിൽ (3rd Stage) ഉണ്ടായ സാങ്കേതിക തകരാർ മൂലം റോക്കറ്റ് ഗതിമാറുകയും മിഷൻ പരാജയപ്പെടുകയും ചെയ്തു എന്ന് ISRO അറിയിച്ചിട്ടുണ്ട്.
നമ്മുടെ EOS-N1 സാറ്റലൈറ്റ് നഷ്ടമായി എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. എങ്കിലും, ഈ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ISRO ശക്തമായി തിരിച്ചുവരും എന്ന് നമുക്ക് ഉറപ്പുണ്ട്. നമ്മൾ എന്നും നമ്മുടെ ശാസ്ത്രജ്ഞർക്കൊപ്പം! 🇮🇳
(Video recorded before final official confirmation)
#ISRO #PSLVC62 #StandWithISRO
ഇന്ത്യയുടെ സുരക്ഷയ്ക്ക് ഇനി ആകാശത്തൊരു കാവൽക്കാരൻ! 🚀 ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കിയ ISRO-യുടെ ആ വമ്പൻ വിക്ഷേപണത്തിന്റെ പൂർണ്ണ വിവരങ്ങൾ. PSLV-C62 കുതിച്ചുയർന്നപ്പോൾ നെഞ്ചിടിപ്പ് കൂടിയത് ചൈനയ്ക്കോ അതോ പാകിസ്ഥാനോ?
ഇന്ത്യയുടെ പുതിയ 'ചാരക്കണ്ണ്' എന്ന് വിശേഷിപ്പിക്കാവുന്ന EOS-N1 സാറ്റലൈറ്റിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? മേഘങ്ങൾക്കും ഇരുട്ടിനും അപ്പുറം കാഴ്ചയെത്തുന്ന റഡാർ സാങ്കേതികവിദ്യ (SAR) എങ്ങനെയാണ് അതിർത്തിയിൽ നമ്മുടെ പട്ടാളത്തിന് കരുത്താകുന്നത്? വിശദമായി ഈ വീഡിയോയിൽ പരിശോധിക്കുന്നു.
🔥 In this video:
• ISRO PSLV-C62 Mission Success Story
• What is EOS-N1 Spy Satellite?
• How Radar Imaging works in Border Surveillance?
• Impact on China & Pakistan borders
• Future of Indian Defence Technology
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക!
---
🌐 *CONNECT WITH ME & CHANNEL UPDATES:*
📺 *Other Channels:*
Fireboosted | Okmas Creations | Oxyn24 | Francis Jose Joel
🎥 *YouTube:*
/ @francisjosejoel
📘 *Facebook Profile:*
/ 1deumjwzft
👍 *Facebook Pages:*
Fireboosted, Francis Jose Joel
📸 *Instagram:*
Handle: Armedspirit
📝 *Blog:*
https://fireboosted4567.blogspot.com/...
---
Disclaimer: This video is for educational and news reporting purposes only.
#ISRO #India #Defense #SpaceMission #MalayalamNews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: