സ്ട്രോക്ക് തകര്‍ത്തജീവിതംഎട്ടുമാസംകൊണ്ട് ആയുര്‍ഗ്രീനിലെ ഫിസിയോതെറാപ്പിയിലൂടെതിരിച്ചുപിടിച്ച് പ്രവീണ്
Автор: Ayurgreen Hospitals
Загружено: 2021-09-14
Просмотров: 3848
ഇത് പ്രവീണ്‍,ബിടെകിനൊപ്പം കോഴിക്കോട് ഐഐഎമ്മില്‍ നിന്ന് എംബിഎ,ദുബൈയില്‍ ഒരു സ്വപ്‌നം കണ്ടപോലെ ഒരു ജോലി...
പക്ഷെ സ്‌ട്രോക്ക് എല്ലാം തകര്‍ത്തു...ഒന്നും വിട്ടുകളയാന്‍ ഒരുക്കമായിരുന്നില്ല അവനും അമ്മയും...എട്ടുമാസത്തിനിപ്പുറം എല്ലാം തിരിച്ചു പിടിച്ച് തുടങ്ങുകയാണ് അവന്‍, ആയുര്‍ഗ്രീനിലെ ഫിസിയോതെറാപ്പിയുടെ സഹായത്തോടെ....
മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ആയുര്‍ഗ്രീന്‍ ഹോസ്പിറ്റല്‍സ്...
ആയുര്‍വേദം, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യൂപേഷണല്‍ തെറാപ്പി, മോഡേണ്‍ മെഡിക്കല്‍ മാനേജ്മെന്റ് തുടങ്ങിയ ട്രീറ്റ്മെന്റുകളാണ് ആയുര്‍ഗ്രീനില്‍ പ്രധാനമായും നല്‍കുന്നത്... ഫിസിയോതെറാപ്പിയിലെ അതിനൂതനമായ റോബോട്ടിക് ഫിസിയോ തെറാപ്പിയും ഇവിടെ ലഭ്യമാണ്...
സ്ട്രോക്ക്, ആക്സിഡന്റ് മൂലം നെട്ടെല്ലിനുണ്ടാവു ക്ഷതം, ബ്രെയിന്‍ ഇഞ്ചുറി, പാര്‍കിന്‍സ എന്നീ രോഗാവസ്ഥകള്‍ക്കുള്ള ചികിത്സയും കൂടാതെ ആയുവേദ റിലാക്സിങ് ട്രീറ്റ്മെന്റുകള്‍, പഞ്ചകര്‍മ്മ ചികിത്സകള്‍, ഹിജാമ, റിഫ്‌ലെക്സോളജി, യോഗ, കൗസലിങ് തുടങ്ങിയവയും ലഭ്യമാണ്...
ബുക്കിംഗിനായി +918943055555 എന്ന നമ്പറില്‍ ബന്ധപ്പെടാവുതാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: