ഗ്രൗണ്ട് ഓർക്കിഡ് നല്ലപോലെ പൂക്കാൻ ഒരു കിടിലൻ പോട്ടിങ്ങ് മിക്സ്സ്! Ground Orchid Potting Mix!
Автор: The Verdant View
Загружено: 2025-08-12
Просмотров: 11660
ഗ്രൗണ്ട് ഓർക്കിഡിന് പറ്റിയ നല്ല കിടിലൻ പോട്ടിങ്ങ് മിക്സ്സ് ആണ് ഈ വീഡിയോയിൽ പറയുന്നത്! Note : മിക്സ്സ് ചെയുന്ന മണ്ണിന്റെ അളവ് അനുസരിച്ചു fertilizer ന്റെ Quantity വെത്യാസം ആയിരിക്കും മാത്രമല്ല നോർമൽ പോട്ടിങ്ങ് മിക്സ്സ് താരതമ്യം ചെയ്യുമ്പോ ഗ്രൗണ്ട് ഓർക്കിഡ് ന്റെ പോട്ടിങ്ങ് മിക്സ്സിൽ fertlizer ന്റെ quantity കുറവ് add ചെയ്താ മതി! കൂടുതൽ വിവരണത്തിനായി വീഡിയോ മുഴുവനായും കാണുക!
Ground Orchid Effective Potting Mix!
#viral #garden #trending #groundorchid #pottingmix #groundorchidpottingmix #explore #plants #organic #fertilizer #youtube #kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: