Thiruvosthi Roopanai | തിരുവോസ്തിരൂപനായ് | Elizabeth Raju | Jerin George | Christian Devotional Song
Автор: Jerin George
Загружено: 2022-02-27
Просмотров: 9203
Music & Lyrics: Jerin George
Vocal: Elizabeth Raju
Studio: Samji Audio Tracks
Mixing & Mastering: Jenson George
Chorus: Elizabeth Raju, Nivea Jose
Orchestration & Music Programming: Jerin George
► Contact: +91 9383478941
► Instagram: / jerin_.george
_________________________________
♫ Lyrics:
തിരുവോസ്തിരൂപനായ് അലിയുന്ന സ്നേഹമേ
ആരാധന എന്നുമാരാധന
തിരുമാംസരക്തമായ് നിറയുന്ന പുണ്ണ്യമേ
ആരാധന എന്നുമാരാധന
ആരാധന എന്നുമാരാധന
(തിരുവോസ്തി ... ആരാധന)
കൂരിരുൾ പാതയിൽ നടന്നീടിലും
കരുണ തൻ ദീപമായ് തെളിഞ്ഞീടണം
കനിവെഴും സ്നേഹമാം തിരുവോസ്തിയായ്
എന്നുമെൻ ഹൃദയത്തിൽ വസിച്ചീടണം
നിറയുമീ കാസയിൽ ഉയരുമീ പീലാസയിൽ
കരുണാധാരയേകിടുന്ന സ്നേഹമേ
അഴലുകൾ മായ്ക്കുമെന്റെ യേശുവേ
നിഴലുപോൽ കാത്തിടുന്ന ഇടയനെ
(തിരുവോസ്തി ... ആരാധന)
ആഴിയിൽ ഏകയായ് നടന്നീടിലും
അലയിടും പാപമെന്നിൽ അകറ്റീടേണം
മനസ്സിലെ മുറിവുകൾ വളർന്നീടിലും
അലിവെഴും തൈലമെന്നിൽ പകർന്നീടണം
ഉരുകുമെൻ ജീവനിൽ
നിറയുമെൻ ദുഃഖങ്ങളിൽ
കനിവിൻ വർഷമേകിടുന്ന സ്നേഹമേ
കുരിശിലെന്റെ പാപമേറ്റ യേശുവേ
അരുമയായ് കാത്തിടുന്ന ഇടയനെ
(തിരുവോസ്തി ... ആരാധന)
_________________________________
ANTI-PIRACY WARNING *
This content is Copyright to Jerin George. Any unauthorised reproduction, redistribution or re-upload is strictly prohibited of this material.
©️ Jerin George, 2022
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: