Paalsaranikalil | 1080p | Mannar Mathai Speaking | Innocent | Mukesh | Saikumar | Priyanka
Автор: Music Zone
Загружено: 2021-03-18
Просмотров: 225008
Song : Paalsaranikalil Kaalsaramazhakal...
Movie : Mannar Mathai Speaking [ 1995 ]
Director : Mani C Kappan
Lyrics : Bichu Thirumala
Music : SP Venkitesh
Singers : KJ Yesudas, KS Chithra & Chorus
പാല്‍സരണികളില്‍ കാല്‍സരമഴകള്‍
പുല്‍ക്കൊടികളിലെ പനിമണികള്‍ [ പാല്‍സരണി ]
കാണാത്ത രൂപം കേള്‍ക്കാത്ത നാദം [ 2 ]
തേടുന്ന കാറ്റാടികള്‍
അനുഭവം തന്ന ചമയം
വീണ്ടുമണിയും രംഗകലകള്‍ [ പാല്‍സരണി ]
ആകാശമില്ല... അതിരുമില്ല...
ആധാരമില്ല... അളവുമില്ല...
വിണ്‍ഗംഗയില്‍ വീണ മണ്‍ചന്ദനം
കണ്മുന്നില്‍ ഈ നര്‍മ്മദാ നാടകം
ഇക്കിളിമനസ്സിലെ ഒത്തിരി നിനവിനുമക്കരെ-
തുഴയുമൊരിത്തിരി കനവുകളമ്മാനമാടുമ്പോഴും
മൊഴികളില്‍ പൂത്ത ചിരികള്‍
കോര്‍ത്ത ചലനം തീര്‍ത്ത നടനം [ പാല്‍സരണി ]
വഴിമറന്നു കുഴിയില്‍ വീണു പിടയും
കരളെടുത്തു കളിച്ചിലങ്ക പണിയും
നിടിയലണിയുമൊരു വിധിയിലിടമനസ്സു
മധുരസമമെരിയുമെങ്കില്‍...
ഇടയിലിളകുമൊരു ചടുല നിമിഷഗതി
തടവിലിടുമഭിനയം...
സ്വര്‍വ്വധു കുലമണി ഉര്‍വ്വശിയുടെ കല
സര്‍വ്വവുമടിതൊഴുതിടുമൊരു യുവനിര
ഉടലുമുയിരുമിടുമുലകിനു കൊടിയിടും
ഇവിടെയവിടെ നവ നടനജതി വിതറും
കണ്ണകി ചെയ്ത മഹാശപഥങ്ങടെ
കണ്ണിയിലാദി വിരുന്നു തരും
ഒരുപിടി മധുരവുമനുപമലഹരിയും
അവയിലൊരതിശയ കഥയുടെ നിറകൊലുസ്സും [ പാല്‍സരണികളില്‍ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: