INDIA'S Most Scenic Bus Routes Revealed Kumily to Munnar
Автор: Yathra Visheshangal
Загружено: 2024-11-22
Просмотров: 34006
INDIA'S Most Scenic Bus Routes Revealed Kumily to Munnar
കുമിളിയിൽ നിന്ന് മുന്നാറിലേക്കുള്ള St. അൽഫോൻസാ ബസിലാണ് ഞാൻ.
ഡാമുകളും , തേയില തോട്ടങ്ങളും, ഏലത്തോട്ടങ്ങളും, ഓറഞ്ച് മരങ്ങളും , ദൂരകാഴ്ച്ചയിൽ കാണുന്ന മലനിരകളൂം , ടി എസ്റ്റേറ്റിന് നടുവിലുള്ള ലയങ്ങളും, വെള്ളച്ചാട്ടവും, ടി ഫാക്ടറികളുമൊക്കെ കണ്ടു കൊണ്ടുള്ള യാത്രയാണ് ഇന്നത്തേത്, ഇത് കേരളത്തിലെ ഏറ്റവും നല്ല ബസ് റൂട്ടാണ് , ഇന്ത്യയിലെ തന്നെ മികച്ച ഒന്നായിരിക്കുമെന്ന് ഉറപ്പാണ് , NH 85 കൊച്ചി മധുരൈ ദേശീയപാതയുടെ ഭാഗമായ പൂപ്പാറമുതൽ മൂന്നാര് വരെയുള്ള മനോഹരമായ കുറച്ചു കാഴ്ചകളുമുണ്ട് ഇന്നത്തെ വിഡിയോയിൽ
Total Distance : 110 km
Bus Fare 148/-
Class : Ordinary
Route : Kumily to Munnar
Via : Kumily, Anakkara, Puttadi, Vandanmedu, Pulianmala, Pampadumpara,Kallar, Nedumkandam, Mayiladumpara, Udumban Chola, Chathurangapara Shanthanpara, Pooppara, Anayirangal Dam, Periyakanal, Devikulam, Signal Point
Buses From Kumily
5.45 am , 7.40 am 9.50 am
Buses From Munnar
12.20 pm, 2.40 pm, 3.40 pm
follow : https://www.facebook.com/profile.php?...
Instagram: / yathravisheshangal
Twitter: / yathravisheshangal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: