കൃപയുടെ നിറവേ അമ്മേ, കൃപാസനം അമ്മേ..Singer Amrthavarshini Flowers Top2 Fame//കൃപാസനം
Автор: VARIETY MEDIA
Загружено: 2025-02-10
Просмотров: 131021
തികച്ചും പരിശുദ്ധാൽമാവിന്റെ പ്രേരണയാൽ എഴുതപ്പെട്ട കൃപാസനം മാതാവിനെ കുറിച്ചുള്ള പാട്ടാണ് .
സാഹചര്യം:
ഞാൻ എല്ലാ ദിവസവും ഈശോയോടും അമ്മയോടും പ്രാർത്ഥിക്കുമായിരുന്നു അങ്ങനെയിരിക്കെ വെളുപ്പിന് 3.30 - 4 മണി സമയം ഉറങ്ങിക്കിടക്കുന്ന എന്റെ മനസ്സിലേക്ക് പെട്ടന്ന് ഈ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികൾ പരിശുദ്ധ അമ്മ പറഞ്ഞു തരുകയായിരുന്നു ഞാൻ അപ്പോൾത്തന്നെ എഴുന്നേറ്റ് ഏകദേശം 5-6 മിനുട്ടുകൊണ്ടു പരിശുദ്ധാൽമാവിന്റെ കൃപയാൽ പാട്ട് പൂർത്തിയാക്കി തുടർന്ന് മൂന്ന് മാസത്തോളം സമയമെടുത്തു ഇപ്പോൾ യൂട്യൂബിൽ വരാൻ.
ശ്രോദാക്കൾ:
നിങ്ങളെല്ലാവരും ഈ പാട്ട് മറ്റുള്ളവർക്കൂടി പങ്ക് വെക്കണം കാരണം പരിശുദ്ധ അമ്മയാണ് തന്റെ മകനായ യേശുവിൽ വിശ്വസിക്കുന്നവരുടെ നല്ല ആഗ്രഹങ്ങളെ അവരുടെ പരാധീനതകളെ തന്റെ മകന്റെ മുമ്പിൽ അർപ്പിച്ച് നമ്മുക്ക് വേണ്ടി മധ്യസ്ഥം വഹിക്കുന്നതും അനുഗ്രഹങ്ങൾ വരിച്ചൊരിയുന്നതും.
പാടിയത് : അമൃതവർഷിണി
എന്റെ രണ്ടാമത്തെ പാട്ടാണ് മോള് പാടുന്നത് കഴിഞ്ഞ പാട്ട് “താണുവണങ്ങുന്നു ഞങ്ങൾ പാടി സ്തുതിക്കുന്നു…” അതിഗംബീരമായി പാടി ഏകദേശം 73000 ൽ പരം ആളുകൾ ഇപ്പോഴും കേൾക്കുകയും ഷെയർ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പാട്ടിന്റെ സംവിധായകൻ: പ്രത്യാഷ് കുമാർ
എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും പറഞ്ഞപ്പോ വിൻസെന്റ് ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ ചെയ്തു തരാം എന്ന് പറയുകയും വളരെ മിതമായി ഈ രണ്ട് പാട്ടിനും ആൽമർത്തമായി അക്ഷീണം പ്രയാഗ്നിച്ചിട്ടുണ്ട് ഇനിയും ഒത്തിരി ഉയരങ്ങളിലേക്ക് ഇതുപോലെ നല്ല പാട്ടുകൾക്ക് ഈണം നൽകാൻ അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Singer: അമൃതവർഷിണി (Amruthavarshini)
Music Director: പ്രത്യാഷ് കുമാർ (prathiash kumar)
Lyrics: വിൻസന്റ് കിഴക്കിനേടത്ത് (vincent kizhakkinedath)
Recording & Mastering: Pravij Prabhakar (Green Waves Kozhikode)
Programm: Domanic
Editing: Akash (YK STUDIO KALADY)
Chorus: Females
Annie Steph
Aleena Roy
Smitha Joji
Chorus: Male’s
Arun Kumar
Sijosh Peringalam
Sudeep Kumar
Jijesh Joseph
Joy Bennet
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: