ശീതംനിറഞ്ഞ രാത്രിയിൽ_Karoke | 2024 New Christmas Carol Song | Sheetham NIranja Rathriyil.. 4K
Автор: FOLLOW CHRIST KERALA
Загружено: 2024-12-25
Просмотров: 103
Music & Lyrics_ Dr.Alwin Jose R
Singer _ Ann Zerin Nora. S.D
DOP _ Joy Stephen
Edit_ FIGHTER's Trivandrum
ശീതം നിറഞ്ഞൊരു രാത്രിയിലന്നാൾ
ദേവൻ മാനുഷനായി
അത്യുന്നതങ്ങളിൽ ദൈവമഹത്വo
ഭൂമിയിൽ മർത്യന് ശാന്തി
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ശാസ്ത്രിമാരും കാഴ്ചയുമായി
ഉണ്ണിയേശുവേ കാണുവാനായ്
പൊന്നൂ മീറ കുന്തിരിക്കവും
കാഴ്ചകളേകി വണങ്ങി
ശീതം നിറഞ്ഞൊരു രാത്രിയിലന്നാൾ
ദേവൻ മാനുഷനായി
അത്യുന്നതങ്ങളിൽ ദൈവമഹത്വം
ഭൂമിയിൽ മർത്യന് ശാന്തി
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
#follow_christ_kerala #alwin_jose
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: