OPPAM VASIKKUVAN/OPPAMAKAN APPAMAYI/FR.MATHEWS MCBS/FR.VARGHESE MOONJELY/ANNA ANTU/HOLY UCHARIST
Автор: FR.MATHEWS PAYYAPPILLY MCBS MUSICAL
Загружено: 2025-06-25
Просмотров: 4307
##oppamvasikuvan #kedarnadh #frmathewspayyappillymcbs #divyakarunyageetham #ucharist #frvarghesemoonjely#kathukutty #annaantu
🔔 SUBSCRIBE : / @mathsmcbs
🔔 TURN ON THE BELL ICON on the channel!
FOR KARAOKE CONTACT WATSAP NUMBER /+19012405247
ഞങ്ങളുടെ പുതിയ കുർബാന സ്വീകരണ ഗാനങ്ങൾ
മേലെ മേലെ താതൻ / • CHRISTAIN DEVOTIONAL SONGS MALAYALAM OLD H...
ഒപ്പം വസിക്കുവാൻ അപ്പമായ് / • #ഒപ്പം_വസിക്കുവാൻ_അപ്പമായി/OPPAMVASIKUVAN/...
അവിസ്മരണീയം /ജീവനെനിക്കായ് / • അവിസ്മരണീയം/AVISMARANEEYAM /FR. MATHEWS PA...
ഞാനും എൻ ഈശോയും/ • NJANUM EN ESHOYUM/ഞാനും എൻ ഈശോയും /FR.MATH...
ഈ അൾത്താരയിൽ / • EE ALTHARAYIL/KURBANASWEEKARANA GEETHAM/ഇത...
അപ്പത്തിൻ രൂപത്തിലായ് / • APPATHIN_ROOPATHILAY /അപ്പത്തിൻ_രൂപത്തിലായ...
FR. MATHEWS PAYYAPPILLY MUSICAL PRESENTS
ഒപ്പമാകാൻ...അപ്പമായ്
LYRICS /FR. VARGHESE MOONJELY
MUSIC /FR. MATHEWS PAYYAPPILLY MCBS
SINGER /KEDARNATH (TOP SINGER FAME )
ORCHESTRATION /ANANDHU S ACHARYA
GUITAR/SUMESH PARAMESHWAR
FLUTE/RAJESH CHERTHALA
RYTHEM/PREMCY
CHORUS/MELIN,SIJI,MEBLE
MIXED & MASTERED/ANIL ANURAG
PRODUCER/STANLIN JOSE MOONJELY
ഒപ്പം വസിക്കുവാൻ അപ്പമായി
ഒന്നായി തീരുവാൻ അന്നമായി
ഒരു വേള പോലും പിരിയാതിരിക്കാൻ
ഒരു ചെറു തിരുവോസ്തിയായ് നാഥൻ (2)
അലിയുന്നു ഒരു തുള്ളി വീഞ്ഞായ്
ഓ എന്റെ ഈശോ നീ എന്റെ സ്നേഹം
ഓർക്കുമ്പോൾ എത്ര മഹാത്മ്യം -2
നാഥാ നിന്റെ ഈ ദാനം
അഴകുള്ള സക്രാരിയിൽ
അടച്ചൊരാ കുസ്തോതിയിൽ (2)
അലിവുള്ള സ്നേഹത്തിൻ
രൂപമായഴുകാത്ത ജീവന്റെ മന്നയായ്
അഖിലേശ്വരൻ ദൈവം കാത്തിരിപ്പൂ
അരികിലണയുവാൻ ആശയുമായി
ഓ എന്റെ ഈശോ
നീ എന്റെ സ്നേഹം
ഓർക്കുമ്പോൾ എത്ര മഹാത്മ്യം -2
നാഥാ നിന്റെ ഈ ദാനം
ഒപ്പം വസിക്കുവാൻ...
മുറിവേറ്റ മാനസത്തിൽ മുറിയുന്ന കുഞ്ഞോസ്തിയിൽ
മുറിവുണക്കും ദിവ്യ സ്നേഹമായ് അണയാത്ത കാരുണ്യ ദീപമായ്
അതിനാഥനാം ഈശോ
വന്നിടുന്നു
ഉള്ളിൽ വാഴുവാൻ ആശയുമായി
ഓ എന്റെ ഈശോ
നീ എന്റെ സ്നേഹം
ഓർക്കുമ്പോൾ എത്ര മഹാത്മ്യം -2
നാഥാ നിന്റെ ഈ ദാനം
ഒപ്പം വസിക്കുവാൻ...
പെസഹാ തൻ ഓർമ്മയതിൽ
പുറപ്പാടിൽ മന്നയായി
വിശപ്പകറ്റും ദിവ്യ ഭോജ്യമായ്
അകലാത്ത ആത്മീയ ശക്തിയായ്
സ്വർഗത്തിൻ നാഥൻ അണഞ്ഞിടുന്നു.
കൂടെയാകുവാൻ ആശയുമായി
ഓ എന്റെ ഈശോ
നീ എന്റെ സ്നേഹം
ഓർക്കുമ്പോൾ എത്ര മഹാത്മ്യം -2
നാഥാ നിന്റെ ഈ ദാനം
ഒപ്പം വസിക്കുവാൻ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: