രാമകഥ ഗാനലയം | Raamakadha Gaanalayam |
Автор: Millennium Musics
Загружено: 20 июл. 2022 г.
Просмотров: 2 404 395 просмотров
watch രാമകഥ ഗാനലയം | Raamakadha Gaanalayam | #Bharatham | Malayalam Film Song | Mohanlal
Song: Raama kadha gaanalayam
Film: Bharatham
Lyricist: kaithapram
Musician: Raveendran
Singer: kj yesudas
Year: 1991
രാമകഥ ഗാനലയം
മംഗളമെന്‍ തംബുരുവില്‍
പകരുക സാഗരമേ
ശ്രുതിലയ സാഗരമേ
സാകേതം പാടുകയായ് ഹേ രാമാ…
കാതരയാം ശാരികയായ്
സാകേതം പാടുകയായ് വീണ്ടും (രാമകഥ)
ആരണ്യ കാണ്ഡം തേടീ
സീതാ ഹൃദയം തേങ്ങീ (ആരണ്യ)
വാഗ്മീകങ്ങളില്‍ ഏതോ
താപസമൗനമുണര്‍ന്നൂ വീണ്ടും (രാമകഥ)
സാരിസ സസരിസ സസരിസ സാരിസ
രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗാഗരിരി ഗാഗരിരി സരിഗമ
പാധപ പപധപ പപധപ പാധപ
സാസധാധ സാസധാധ മധനിസ
സാരിസ സസരിസ സസരിസ സാരിസ
ഗാഗരിരി ഗാഗരിരി മധനിരി
ഇന്ദ്രധനുസ്സുകള്‍ നീട്ടീ ദേവകള്‍
ആദി നാമ ഗംഗയാടി രഘുപതി
രാമജയം രഘു രാമജയം
ശ്രീ ഭരതവാക്യ ബിന്ദു ചൂടി
സോദര പാദുക പൂജയില്‍ ആത്മപദം
പ്രണവം വിടര്‍ന്നുലഞ്ഞുലഞ്ഞ സരയുവില്‍
മന്ത്ര മൃദംഗ തരംഗ സുഖം
ശര വേഗ തീവ്ര താളമെകി
മാരുതിയായ് ……………….
ഗള ഗന്ധ സൂന ധൂപ ദീപ കലയായ്
മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ
സാമ ഗാന ലഹരിയോടെ അണയൂ രാമാ……
ശ്രീരാമാ….. രാമാ…. രാമാ …

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: