ഇതാണ് Thiruvanathapuram School കലോത്സവ വേദിയെ ഇളക്കിമറിച്ച ആ Viral Group dance - കലമാൻ സംഘനൃത്തം
Автор: Around Kerala
Загружено: 2025-01-07
Просмотров: 71789
63rd Kerala state school kalolsavm 2025 Thiruvanthapuram
കലമാൻ സംഘനൃത്തം
Kalamaan group dance
School : ST. TERESA'S AIHSS KANNUR
Group Dance Name: Kalaman
Choreography: Sabu George
JS Dance Company Calicut
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാൻ സംഘനൃത്തം സദസ്സിനെ ശരിക്കും അദ്‌ഭുതപ്പെടുത്തി . മാനുകളെ പെണ്മക്കളോട് ഉപമിച്ച് .. മാനുകളുടെ നിഷ്കളങ്കതയും കാട്ടിൽ മാനുകൾ നേരിടുന്ന നിസ്സഹായ അവസ്ഥയും പെണ്മക്കളോട് താരതമ്യം ചെയ്‌ത് നടത്തിയ ഈ സംഘനൃത്തം മറ്റു സംഘനൃത്തങ്ങളിൽ നിന്നും വ്യത്യസ്തമായി ..അവസാന ഭാഗത്തെ വരികൾ ഇങ്ങനെയാണ് കണ്ണും കാതും കൂർപ്പിച്ച് മക്കൾക്ക് തുണയാകേണ്ട കാലമാണിന്ന് എന്നും സ്വാതിക ഭാവം വെടിഞ്ഞു സംഹാര മൂർത്തിയാകണം എന്ന് പറഞ്ഞു കൊണ്ട് സംഘനൃത്തം അവസാനിക്കുന്നു ..
Maan group dance
Participant:
Ameya. S
Prathana P Nair
Prathana Vandichal
Maushmi Dinesh
Sreemai M. S
Sivani. K
Thejaswi Ajith
Dance Neme: Kalamaan
അനാർക്കലിയുടെ കഥ പറയുന്നൂ ഈ സംഘനൃത്തം
• അനാർക്കലി - St. Joseph`s Anglo Indian Girl...
എംടി വാസുദേവൻ നായരുടെ തിരക്കഥകളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ സംഘനൃത്തം
• എം ടി യുടെ തിരക്കഥകൾ - Group dance 63rd Ke...
കാഞ്ചനമാല വളരെ സുന്ദരമായ സംഘനൃത്തം
• കാഞ്ചനമാല - Group Dance HSS - 63rd Kerala ...
വിഷ്ണുമായയെക്കുറിച്ചുള്ള ഈ സംഘനൃത്തം വളരെ ഭക്തിസാന്ദ്രമായി
• വിഷ്ണുമായ - Group dance HS - St. Mary"s H...
കണിക്കൊന്നയെക്കുറിച്ച് മനോഹരമായി പ്രതിപാദിക്കുന്ന ഈ സംഘനൃത്തം വളരെ മനോഹരമായി
• കണിക്കൊന്ന - Group Dance HSS - 63rd Keral...
#kalolsavam2025 #groupdancevideo #groupdance #dancechoreography #keralastateschoolkalolsavam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: