അയോധ്യയിലെ രാമക്ഷേത്രം: കാവി പതാകയ്ക്കെതിരെ പാകിസ്ഥാൻ; ഇന്ത്യൻ നടപടി മുസ്ലീം വിരുദ്ധമെന്ന് ആരോപണം
Автор: Youtalk
Загружено: 2025-11-27
Просмотров: 1404
അയോധ്യ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിനെതിരെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്. ഇസ്ലാമോഫോബിയ വളർത്താനും മുസ്ലീം സാംസ്കാരിക പൈതൃകം നശിപ്പിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നും പാകിസ്ഥാൻ ആരോപിച്ചു. അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
#RamMandirAyodhya #PakistanCriticism #IndiaPakistanRelations #AyodhyaTemple #IslamophobiaAllegation #IndianMuslims #OIC #ForeignPolicy #KaviFlag #RamMandirControversy #InternationalCommunity #MinorityRightsIndia #IndianPolitics #Hinduism #PakistanNews
🔺Website: http://www.youtalklive.com/
🔺Facebook: / 1fjpkdyosw
🔺Instagram: https://www.instagram.com/youtalknews...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: