രാജീവ് ഗാന്ധിയുടെ ഘാതകരെ കണ്ടെത്താനുള്ള ഓപ്പറേഷന് നേതൃത്വം കൊടുത്ത മേജർ രവി ആ ദിവസങ്ങൾ ഓർക്കുന്നു..
Автор: Baiju N Nair
Загружено: 2025-07-30
Просмотров: 189803
ദ ഹണ്ട് എന്ന സീരീസിൽ ക്യാപ്റ്റൻ രവി എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നത് നമ്മുടെ നടനും സംവിധായകനുമായ മേജർ രവി ആണ്.രാജീവ് ഗാന്ധിയുടെ കൊലയാളികൾ സയനൈഡ് കഴിച്ച് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടതും അദ്ദേഹം തന്നെ.രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നിൽ ഇന്ത്യയിലെ തന്നെ ചിലരാണ് ഉള്ളതെന്ന് മേജർ രവി പറയുന്നു..
........
To advertise in this Channel,Call:9633762204
#BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#MajorRavi#TheHunt#RajivGandhiAssasination#SoniaGandhi#
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: