Class 10 Malayalam | Keralapadavali | Unit 2 - Chapter 4 | Resident Editor | Explanation - Part 1
Автор: Bindu Teacher
Загружено: 2025-07-28
Просмотров: 3003
Class 10 മലയാളം | കേരളപാഠാവലി | യൂണിറ്റ് 2 - പാഠം 4 | ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ - റസിഡന്റ് എഡിറ്റർ | ഭാഗം 1 - വിവരണം
Contents:
0:00 - ആമുഖം (Introduction)
1:30 - ചിത്രത്തെക്കുറിച്ചുള്ള ആശയം (Unit Introduction)
5:50 - പാഠഭാഗം (Resident Editor)
മറ്റു ക്ലാസ്സുകൾക്കായി കാണുക:
Class 10 Malayalam | Keralapadavali | Unit 1:
• Class 10 Malayalam | Keralapadavali | Unit...
Class 10 Malayalam | Adisthanapadavali | Unit 1:
• Class 10 Malayalam | Adisthanapadavali | U...
നമസ്കാരം. എന്റെ പേര് ബിന്ദു കെ. ഏറെക്കാലം വിദ്യാർത്ഥികളോടൊത്തു ജീവിച്ച ഒരു ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക എന്ന നിലയിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും അവരോടൊപ്പം മുന്നോട്ട് പോകുന്നതിനാണ് ഞാൻ ഈ ചാനൽ ആരംഭിച്ചിരിക്കുന്നത്. ഏവരുടെയും പ്രോത്സാഹനവും പിന്തുണയും പ്രതീക്ഷിക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: