വിഷയം : ഇസ്ലാമിക കുടുംബം: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|| ഉസ്താദ് ഹംറാസ് ബിൻ ഹാരിസ് Part one
Автор: Noorul Qur’an Academy
Загружено: 2025-12-27
Просмотров: 223
#malayalamquran#bayan#muthnabiﷺ#islamicopinion#islamiceducation#islamiceducation#islamiceducation#motivation#islamiceducation#motivation ⁉️ നാം നമ്മുടെ മക്കളുടെ ഭാവിയെ സംരക്ഷിക്കാൻ ശരിയായ വഴി കാണിച്ചുകൊടുക്കുന്നുണ്ടോ??
ഇന്നത്തെ സമൂഹത്തിൽ നമ്മുടെ കുട്ടികളും മാതാപിതാക്കളും നേരിടുന്ന നിരവധി വെല്ലുവിളികളായ
▪️ DJ പാർട്ടികൾ
▪️ നിർബന്ധിതമായ ഫണ്ട് ശേഖരണങ്ങൾ
▪️ ഫ്രീ മിക്സിങ്
▪️ സോഷ്യൽ മീഡിയയുടെ ദുരുപയോഗം
▪️ ഹിജാബ്
▪️ തെറ്റായ ബന്ധങ്ങൾ
▪️ LGBTQ
▪️ ഡ്രഗ്സ്
▪️ ഫെമിനിസം
▪️ Atheist ചിന്തകൾ
▪️ ദീനിനെ കുറിച്ച് അറിവില്ലായ്മ....
എന്നിനങ്ങനെയുള്ള നിരവധി വിഷയങ്ങളെ ആസ്പദമാക്കിയുള്ള, മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ഒരുക്കിയ ദീനി പഠന ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു...! ✨✨
🔖 ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി, ഇന്നത്തെ കുട്ടികളെ സംരക്ഷിക്കാൻ ആവശ്യമായ യഥാർത്ഥ മാർഗ്ഗനിർദ്ദേശവുമായി പ്രമുഖ പ്രഭാഷകർ ഒത്തുകൂടുന്ന ഇൽമിന്റെ മജ്‌ലിസ്...!!!
🎙️ ഉസ്താദ് ഹംറാസ് ബിൻ ഹാരിസ്
വിഷയം : ഇസ്ലാമിക കുടുംബം: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
🎙️ ഉസ്താദ് സഈദ് ബിൻ അബ്‌ദിസ്സലാം
വിഷയം : മാതൃക യുവത്വം : നബിﷺ യുടെ ഉപദേശങ്ങൾ
➖➖➖➖➖➖➖➖➖➖
𝘔𝘢𝘳𝘬 𝘺𝘰𝘶𝘳 𝘊𝘢𝘭𝘦𝘯𝘥𝘢𝘳𝘴:
🗓️ 𝟐𝟓 𝐃𝐄𝐂𝐄𝐌𝐁𝐄𝐑 𝟐𝟎𝟐𝟓
𝐓𝐇𝐔𝐑𝐒𝐃𝐀𝐘
🕰️ 𝟐:𝟎𝟎 𝐏𝐌 𝐭𝐨 𝟗:𝟎𝟎 𝐏𝐌
📍 നൂറുൽ ഖുർആൻ അക്കാദമി ഓഫീസ്, പള്ളിശ്ശേരിക്കൽ
(ശാസ്താംകോട്ട, kollam)
➖➖➖➖➖➖➖➖➖➖
📎 ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് രജിസ്റ്റർ ചെയ്യുക ⬇️
https://forms.gle/s6mYZC56YEBEDuk56
𝘕𝘰𝘰𝘳𝘶𝘭 𝘘𝘶𝘳𝘢𝘯 𝘈𝘤𝘢𝘥𝘦𝘮𝘺 𝘢𝘯𝘥 𝘈𝘭 𝘔𝘪𝘴𝘣𝘢𝘩 𝘊𝘩𝘢𝘳𝘪𝘵𝘢𝘣𝘭𝘦 𝘛𝘳𝘶𝘴𝘵
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: