കാട്ടിലമ്മ മഹാത്മ്യം | Mantra The Divine Bharat
Автор: Mantra The Divine Bharat
Загружено: 2025-09-18
Просмотров: 900
അറബിക്കടലിന്റെ ആഴങ്ങളിൽനിന്ന് ഉത്ഭവിച്ച് പേരാലിനെ തഴുകി ഓരോ മണിനാദങ്ങളുടേയും അഴൽ ശ്രീക്കോവിലിനുള്ളിൽ അമ്മയുടെ കാതുകളിലെത്തിക്കുന്ന ജോലി ഏറ്റെടുത്ത്, ഓരോ ഭക്തനേയും തഴുകി പോകുന്ന കടൽകാറ്റ്. കാട്ടിലമ്മയുടെ സുന്ദര ക്ഷേത്രം.
കൊല്ലം ജില്ലയിലെ ചവറ പന്മനയിലാണ് കാട്ടില്‍മേക്കത്തില്‍ ക്ഷേത്രമുള്ളത്. കൊല്ലം–ആലപ്പുഴ ദേശീയപാതയിൽ ശങ്കരമംഗലത്ത് നിന്നും പടിഞ്ഞാറുഭാഗത്തേക്ക് പോയാല്‍ ക്ഷേത്രത്തിലെത്താം.
ശങ്കരമംഗലത്തു നിന്നും കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ക്ഷേത്ര ഭരണ സമിതി ഏർപ്പെടുത്തിയ ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം. ഒരു രൂപ പോലും ഭക്തരില്‍ നിന്നും ഈടാക്കാതെയാണ് ഈ സേവനം. ഭക്തര്‍ക്കായി വലിയ വാഹനപാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
#templevlog #malayalam #bhakti #kerala #travel #templevisit #templereels #templeviews #templevibe #sprituality #spiritualawakening #spiritualjourney #moksha
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: