24| രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 24 I Fr. Dr. Arun Kalamattathil
Автор: Pravachaka Sabdam
Загружено: 2022-03-14
Просмотров: 6640
ധാർമികവിഷയങ്ങളിൽ സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ചിലർ അതിനെ രൂക്ഷമായി വിമർശിക്കുന്നത് എന്തുകൊണ്ടാണ്? പിശാച് നമ്മുടെ ചിന്തകളുടെയും വിചാരങ്ങളുടെയും മേൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മുക്ക് അതിനെ എങ്ങനെ നേരിടുവാൻ സാധിക്കും? വിശ്വാസജീവിതത്തിൽ ദണ്ഡവിമോചനത്തിന്റെ പ്രാധാന്യം എന്താണ്? ദണ്ഡവിമോചനം സ്വീകരിക്കുവാൻ നാം എന്തു ചെയ്യണം? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ഇരുപത്തിനാലാമത്തെ ക്ലാസ്സ്.
കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ ആണ് ഈ പഠനപരമ്പര നയിക്കുന്നത്.
(എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയില്‍ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് പങ്കുചേരുന്നത്. അടുത്ത ക്ലാസ് മാർച്ച് 19 ശനിയാഴ്ച വെകുന്നേരം 6 മണിക്ക് നടക്കും)
ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള
https://us02web.zoom.us/j/8641730546?...
Meeting ID: 864 173 0546
Passcode: 3040
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: