കൈത്തണ്ടയിലും(wrist, മണിബന്ധം)കൈപ്പത്തിയിലും വിരലുകളിലും വേദനഉണ്ടാകാൻകാരണമെന്ത്?എങ്ങനെ പരിഹരിക്കാം?
Автор: Dr Rajesh Kumar
Загружено: 2021-08-07
Просмотров: 108392
കൈത്തണ്ടയിലും കൈപ്പത്തിയിലും വേദന പണ്ട് ഒരു അമ്പതു വയസ്സ് കഴിഞ്ഞവരിൽ കാണുന്ന ഒരു രോഗമായിരുന്നു എങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിൽ പോലും ഈ രോഗം ഒരുപാടു കണ്ടുവരുന്നുണ്ട്. ഒരു കയ്യിൽ വന്നിട്ട് ക്രമേണ അടുത്ത കയ്യിലും വരുന്ന ഈ വേദന ഉണ്ടാകാൻ കാരണമെന്ത് ?
0:00 വേദന ഉണ്ടാകാൻ കാരണമെന്ത്?
2:02 ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്ന അവസ്ഥയെന്ത്?
3:00 Carpal Tunnel Syndrome
5:00 trigger finger syndrome ചികിത്സ എന്തു?
7:05 യൂറിക്ക് ആസിഡും പ്രമേഹവും പ്രശ്നമാകുന്നത് എങ്ങനെ?
9:45 ചികിത്സ എന്തു? എങ്ങനെ?
വിരലുകളിൽ വേദനയും നീർക്കെട്ടും ഉണ്ടാകാൻ കാരണമെന്ത് ? ഈ അവസ്ഥ എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: