ഷാഫി പറമ്പിലിൻ്റെ വിജയം ആഘോഷിക്കുന്ന എൻ്റെ നാട്ടിൽ നിന്നും
Автор: Thani Nadan Malayali vlogs
Загружено: 2024-06-08
Просмотров: 47772
വടകര മണ്ഡലം തെരഞ്ഞെടുപ്പ് ഷാഫി പറമ്പിലിൻ്റെ വിജയാഘോഷത്തിൻ മുത്താമ്പി /നടേരിയുടെ ചരിത്ര താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്താൻ പാകത്തിലുള്ള ഒരു അവിസ്മരണീയ സംഭവമായി ഇന്നത്തെ നമ്മുടെ( യൂ.ഡി.എഫ്) ൻ്റെ വിജയാഘോഷം
ഇതിൽ പങ്കാളികളായ സഹോദരി സഹോദരൻന്മാർക്കും
യുവ കേസരി മാർക്കും
കൊച്ചുകുട്ടികൾക്കും
മുതിർന്ന / ഉത്തവാദപ്പെട്ട പാർട്ടി പ്രവർത്തകർക്കും
കാഴ്ചക്കാരായി പരിസരപ്രദേശങ്ങളിൽ നിന്ന് Support ചെയ്തവർക്കും
മഴ നടത്തം ചിത്രീകരിച്ച സുന്ദരൻമാർക്കും / സുന്ദരിമാർക്കും അകൈതവമായ നന്ദി.
ഇന്നത്തെ പരിപാടി
അവിസ്മരണീയമാക്കിയ എല്ലാവർക്കും നന്ദി നന്ദി നന്ദി....! @thaninadanmalayalivlogs7069
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: