Akalaatha Yeshu | Tinu Moncy | New Malayalam Christian Song | അകലാത്ത യേശു
Автор: Tinu Moncy
Загружено: 2020-07-18
Просмотров: 678
Lyrics: Abraham Thomas
Vox: Tinu Moncy
Keys: Johnson Thiruvalla
————————————————
അകലാത്തവൻ അകലാത്തവൻ യേശു അകലാത്തവൻ
എൻ താഴ്ച്ചയിലും എൻ വീഴ്ച്ചയിലും യേശു അകലാത്തവൻ
അകലാത്തവൻ അകലാത്തവൻ യേശു അകലാത്തവൻ
എൻ കരംപിടിച്ചെന്നെ വഴിനടത്തും യേശു അകലാത്തവൻ
വൻഭാരം നേരിടുമ്പോൾ വൻരോഗം നീറ്റിടുമ്പോൾ
ചാരെ വന്നണയുന്നവൻ മാർവ്വോടു ചേർക്കുന്നവർ
വേദനയിൽ ആശ്വാസമായി ഇരുൾവഴിയിൽ പ്രകാശമായ്
വരുമവൻ നിന്നോടുകൂടെ സങ്കടങ്ങൾ തീർത്തീടുവാൻ
Subscribe - / tinumoncy
#tinumoncysongs
#ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: