കശുവണ്ടി വിളവെടുപ്പ് ആരംഭിച്ചു
Автор: HIVISION NATTUVISHESHAM
Загружено: 2026-01-19
Просмотров: 43
മലയോര മേഖലയില്‍ കശുവണ്ടി വിളവെടുപ്പിന് തുടക്കം.ടൗണിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളില്‍ കശുവണ്ടി എത്തി തുടങ്ങി.കിലോയ്ക്ക് 148 രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്ന് വ്യാപാരികള്‍ കശുവണ്ടി വാങ്ങുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: