Pooramahotsavam | Marathukali - 2022 | Aneekkara Sree Poomaala Bhagavathi Kshethram | Prem's Thought
Автор: prems thought
Загружено: 2022-03-15
Просмотров: 20354
അണീക്കര ശ്രീ പൂമാലഭഗവതിക്ഷേത്രം | പൂരമഹോത്സവം - മറത്തുകളി
നാടകം - യോഗി | കളിതൊഴൽ | തെക്കുമ്പാട് | കുഞ്ഞിമംഗലം
വടക്കൻ കേരളത്തിൽ പൂരക്കളിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മത്സര/പ്രദർശനക്കളിയാണ് മറുത്തുകളി. കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങൾ സംവാദത്തിലൂടെ തങ്ങളുടെ മികവു പ്രകടിപ്പിക്കുന്ന രീതിയാണിത്. പൂരക്കളിയുടെ ഭാഗമായി തന്നെ മറത്തുകളി നടത്തുകയാണു ചെയ്യുക. പൂരക്കളിയേക്കാൾ വാശിയും വേഗതയും ഉള്ളതിനാൾ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് മറത്തുകളിയാണ്. വടക്കൻ കേരളത്തിലെ തീയ്യസമൂഹത്തിന്റെ സംഭവനയാണ് മറുത്തുകളിയും പൂരക്കളിയും സാഹിത്യം, നൃത്തം, സംഗീതം തുടങ്ങിയവയുടെ സമജ്ഞമായ ഒരു സമ്മേളനം കൂടിയാണിത്
#pooramahotsavam marathukali-2022 # aneekkara sree poomaalabhagavathi kshethram #culturalart #keralaculture
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: