Deshangal Thedi | Swahaba | Sayyid Sufiyan Perinthalmanna | Sayyid Thwaha Thangal | Madh Song
Автор: Sayyid Sufiyan Official
Загружено: 2025-11-24
Просмотров: 4404
#deshangalthedi #swahaba #madhsong #sayyidthwahathangal
INSTAGRAM ID -
https://instagram.com/sydsufiyanpmna?...
whatsapp -https://wa.me/+918089955251
Lyrics
ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ പുണ്യ സ്വഹാബാ
നേരിൻ തെളി ദീപം തെളിയിച്ചവരിൽ ചൊരിയുന്നു സലാമാ
സൂര്യനുദിക്കാ ദിക്കുകൾ തേടിയവർ
ഹബീബിന്റെ സത്യമതത്തിൻ വാഹകരാം പൊലിവർ
(ദേശങ്ങൾ..)
ഈന്തപ്പനയോല ചോടെ ഹബീബരെ ഓരത്തവരിരുന്നു
ജീവിതം ആ നബിയോരിലും നൽകി കരം പിടിച്ചേ നടന്നൂ
ചുടുമണലിൽ വിലപിച്ചു ഹബീബരെ സവിധമിൽ അവരണയും
അകമുണരും അനുഭൂതിന്നുകർന്ന് റസൂലരെ അവരറിയും
സത്യ വിളക്ക് മരത്തണലോരം സുഫ്ഫയൊരുക്കിയ വെൺമുകില്
സൽമൊഴി മുത്തുകൾ കോർത്ത ഹദീസുകൾ നെഞ്ചിലേഴുതിയരാ സ്വഹബ്
അനുപമ താര സമാനർ സാത്വികര്
(ദേശങ്ങൾ)
ഏറിയ നന്മകൾ ഏറ്റിയ ഖൽബിലും കേറിയൊരമ്പുകളേ
ദേഹീ അലിഞ്ഞോരീ ദേഹം വെടിഞ്ഞിവർ ധീര ശഹീദുകളേ
ബദ്‌റുഹ്ദിൻ ശരമാരിയിലവരെഴുതിയ ശുഭ കഥകളിലെ
ബദനുരുകി തണലേകി ഹബീബിനെ കവചമിടുന്നവരെ
നാഴിക താണ്ടി നാഥനു വേണ്ടിയവർ നിറവേറ്റിയ നന്മകളെ
നൈതിക ഭൂമി നമ്മളിലേകി നടന്നു മറഞ്ഞവരുണ്ടവര്
അതിശയരാം സ്വഹാബാക്കൾ സാത്വികര്
(ദേശങ്ങൾ)
Recently works
Noor pirannu meelad song
• Noor Pirannu | New Rabi Ul Awwal Naat 2025...
Parakhe Amodham
• New Meelad Song 2025 | Parakhe Aamodham | ...
Hakkana Kon Amaral
• മാപ്പിളപ്പാട്ട് | കലോത്സവം | ഹഖാന കോൻ അമറാ...
Panayolayiloru Kudilane
• Panayolayiloru Kudilane | പനയോലയിലൊരു കുടി...
Vella Libasin
• വെള്ളലിബാസിൻ പുടവയണിഞ്ഞ് | Vella libas | S...
Misrile Rajan
• Misrile Rajan | മിസ്റിലെ രാജൻ | Instagram ...
Mashriqilum magribilum
• പൂമുഖ ഭംഗി അതാരിലുമില്ല | Mashriqilum magh...
#MalayalamMadhSong #MadhSong #IslamicMadhSong #MappilaSong #MalayalamIslamicSong #IslamicNasheed #SufiSongsMalayalam #NasheedMalayalam #IslamicDevotional #MadhSongsMalayalam #SayyidSufiyan #DeshangalThedi #SufiSong #Madh #TrendingMalayalamSong #NewMalayalamSong #ViralSong
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: