T Siddique quits KPCC general secretary post
Автор: MediaOne News
Загружено: 2015-05-24
Просмотров: 1101
മുന്‍ ഭാര്യ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നുവന്ന് ടി. സിദ്ദീഖ്. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിന് അയച്ചതായി സിദ്ദീഖ് അറിയിച്ചു. ആരോപണങ്ങളില്‍ സത്യം തെളിയുന്നതു വരെ മാറിനില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. മുന്‍ഭാര്യയുടെ പരാതിയില്‍ സിദ്ദീഖിനെതിരെ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: