സ്കന്ദഷഷ്ഠി 🙏 ബ്രഹ്മശ്രീ എൻ. എൻ.പോറ്റി പൂതംകര
Автор: aratt__kadav
Загружено: 2025-10-26
Просмотров: 288
സുബ്രഹ്മണ്യപ്രീതിക്കായ് ഹൈന്ദവർ ആഘോഷിക്കുന്ന ഒരു പ്രധാന വ്രതമാണ് ഷഷ്ഠിവ്രതം. സുബ്രഹ്മണ്യപ്രീതിയ്ക്കാണ് ഈ വ്രതം അനുഷ്ഠിയ്ക്കുന്നത്. പുത്രനുണ്ടാകാൻ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പെർ കരുതുന്നു. അതിൽ പ്രാധാന്യമർഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി. തുലാമാസത്തിലെ ഷഷ്ഠി ദിനത്തിലാണ് ഇതാഘോഷിക്കുന്നത്. പലയിടത്തും പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷഷ്ഠി വ്രതം. സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. അതുകൊണ്ടാണ് തുലാമാസത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നതും സ്കന്ദഷഷ്ഠിയായി ആചരിക്കുന്നതും.
.
.
.
.
Music Credit
@NO_COPYRIGHT_VIBES 🎶
@No Copyright Vibes
/ @no_copyright _VIBES
Instagram:
/ shuvo_ghosh056
Facebook:
/ shuvo.ghosh465479 7693
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: