അച്ചൻകോവിൽ അരശൻ/ACHANKOVIL AYYAPPA DEVOTIONAL SONG /അച്ചൻകോവിൽ അയ്യപ്പ ഭക്തിഗാനം /
Автор: RAJESH SUKUMARAN ACHANKOVIL
Загружено: 2026-01-06
Просмотров: 21024
അച്ചൻകോവിൽ അയ്യപ്പൻ
പൂർണ പുഷ്കല സമേതനായ ഭഗവാൻ ധര്മശാസ്താവ് അച്ചൻകോവിൽ അരശൻഎന്നും അറിയപ്പെടുന്നു ,വിഷഹാരിയായ ഭഗവാൻ ധന്വന്തരി മൂർത്തി ഭാവമാണ് .രാജാവായി ജനങ്ങളെ പരിപാലിച്ചു പോകുന്നത് കൊണ്ട് രാജാവ് എന്ന തമിഴ് നാമമായ അരശൻ എന്നും അറിയപ്പെടുന്നു .പരശുരാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ശാസ്താ ക്ഷേത്ര മാണ്അച്ചൻകോവിൽ .
ഭഗവാന് വേണ്ടി ഒരു ഭക്തിഗാനം എഴുതി ചിട്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹമാണ് .ശരണം അയ്യപ്പ.
ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ മനസ്സിൽ ഭഗവാന്റെ ചൈതന്യം നിറയും
അച്ചൻകോവിൽ
അരശൻ:
ഗാന രചന & സംഗീതം : രാജേഷ് സുകുമാരൻ അച്ചൻകോവിൽ
ആലാപനം : രാജ്‌മോഹൻ
ഓർക്കസ്‌ട്രേഷൻ : ശ്രാവൺ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: