Alan Saijo, Mandanmudi,ബൈക്കിൽ 8 എടുക്കുന്നു.🥰❤️ കമ്പികളിൽ നോക്കി ഓടിച്ചില്ലെങ്കിൽ 8 കിട്ടാൻ പാടാണ്.
Автор: Gurunathan MDS Thodupuzha
Загружено: 2025-09-08
Просмотров: 152
2 Wheeler ഓടിക്കുമ്പോൾ കാലുകൾ രണ്ടും Wide ആയി ശരീരം നിവർത്തി ഇരിക്കണം. Brake പിടിച്ചു കൊണ്ട് ഓടിക്കാതെ മുന്നോട്ട് നോക്കി നോക്കി വേണം ഓടിക്കുവാൻ . Accelerator full കുറച്ച ശേഷം വേണം brake പിടിക്കാൻ / ചവിട്ടാൻ . Front brake (right hand ) ഒരിക്കലും പിടിക്കരുത് (കുത്തനെയുള്ള ഇറക്കം , പെട്ടെന്നു വാഹനം നിർത്തി കൊടുക്കേണ്ടി വരുക എന്നിങ്ങനെ അത്യാവശ്യ സാഹചര്യത്തിൽ back brake full (Left hand) പിടിച്ചിട്ടും വാഹനം നിൽക്കാതെ വന്നാൽ മാത്രo front brake പിടിക്കുക ) 2 Wheeler ൽ Engine ൽ നിന്നുള്ള Power back wheel ലേക്കാണ് ലഭിക്കുന്നത്. അതുകൊണ്ട് back wheel ന്റെ കറക്കം ആണ് back brake ഉപയോഗിച്ച് നിർത്തേണ്ടത്. Front brake പിടിക്കുമ്പോൾ back wheel ന് Engine ൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന Power മൂലം front Wheel ന് തള്ളൽ ഉണ്ടാക്കുന്നു.അതു കൊണ്ട് front brake പിടിക്കുമ്പോൾ വാഹനം എടുത്തടിച്ച് വീഴും.🙏
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: