ഇരട്ട കൊടിമരം നിലത്ത് വീഴാതെ മുറിക്കുന്നത് കണ്ടാലോ
Автор: WAVE MAKER LIJO
Загружено: 2025-03-26
Просмотров: 8982
ഇരട്ട കൊടിമരം നിലത്ത് വീഴാതെ മുറിക്കുന്നത് കണ്ടാലോ #kodimaram #temple #hindu #viralvideo
WAVE MAKER LIJO
#WAVEMAKERLIJO
#wavemakerlijo
ഒരു ആരാധനാലയത്തിന്റെ മുഖമുദ്രയായ കൊടിമരവും, കൊടിമരഘോഷയാത്രയും എങ്ങനെയാണെന്ന് കാണിച്ചുതരുന്ന ഒരു വീഡിയോ ആണിത്. പല പൂജ വിധികൾക്കും ശേഷമാണ് ഒരു കൊടിമരം നിശ്ചയിക്കുന്നത് . കൊടിമരമായി മാറുന്ന വൃക്ഷം ഒരു കാരണവശാലും നിലത്ത് പതിക്കാൻ പാടുള്ളതല്ല . മണ്ണിൽ വളരെ സുരക്ഷിതമായിട്ട് വേണം വാഹനത്തിലേക്ക് വെക്കുവാൻ . ഓരോ വ്യക്തിയും ചങ്കിടിപ്പോടെ ആ സമയത്ത് കാണുന്ന ഒരു കാഴ്ചയാണത് .
പാലാ ചേർപ്പുങ്കലിൽ അടുത്ത് ചെമ്പിളാവ് എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും ഭീമാകാരനായ ഒരു കൊടിമരം മുറിക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ .
കൊടിമരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണണേ .....
#hindu tredition
#haindavam #haindava #haindava aacharam# hindu Rajyam #ramarajya #ramarajyamchannel #thekkumaram #kodimaram #flag tree #flag
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: