Vijay Deverakonda about Dear Comrade | Vijay Deverakonda | Dear Comrade | Mathrubhumi
Автор: Mathrubhumi
Загружено: 2019-07-22
Просмотров: 68244
2011-ല്‍ പുറത്തിറങ്ങിയ നുവ്വില എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയതെങ്കിലും 2015-ല്‍ പുറത്തിറങ്ങിയ യെവാഡേ സുബ്രഹ്മണ്യത്തിലെ റിഷിയാണ് വിജയ് ദേവരകൊണ്ടെയിലെ പ്രതിഭയെ തെലുങ്ക് സിനിമാ ലോകത്തിന് കാണിച്ചുകൊടുത്തത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ പെല്ലി ചൂപ്പുലുവിലൂടെ ആദ്യ സോളോ ഹിറ്റും അടിച്ചു വിജയ്. പക്ഷേ 2017-ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡിയാണ് മലയാളികള്‍ക്കിടയില്‍ വിജയ്‌യെ ജനപ്രിയനാക്കുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദത്തിലൂടെ അല്ലു അര്‍ജുന് ശേഷം മലയാളികള്‍ക്കിടയിലും സ്വന്തം സ്ഥാനം ഉറപ്പിച്ചു വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഡിയര്‍ കൊമ്രേഡ് നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന അവസരത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് വിജയ് ദേവരകൊണ്ട.
#VijayDeverakonda #DearComrade #Mathrubhumi
Click Here to free Subscribe : https://goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Google Plus- https://plus.google.com/u/0/+mathrubhumi
Instagram- / mathrubhumidotcom
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: