Manathu Tharakal Minus WITHOUT CHORUS | Fr. Philip Mathew Vettikatt | Fr. Jacob Akkanath MCBS |
Автор: Ajapalakan
Загружено: 2024-12-12
Просмотров: 378
#Ajapalakan #manathutharakalninnuminnikaraoke #frphilipmathewvettikatt #wilsonpiravom #christmassongs #superhitcarolsongs #carolsongs
"Minnikkan Oru Christmas"
Lyrics: Fr. Jacob Akkanath MCBS
Music: Fr. Philip Mathew Vettikatt
Singer : Wilson Piravom
Producer: Joel Melbourne
Orchestration : Deny Dencil Fernandez
Guitar : Jinto Paul
Chorus : Deny,Dencil ,Nidhin Edward, Rincy,Siji
Studio :D’ Acoustics, UK
Studio : Riyan Cochin
Sound Engineer: Dencil M Wilson
Mix and mastering : Anil Anurag
Design : Astra
പല്ലവി
മാനത്ത് താരകൾ നിന്നു മിന്നി
കണ്ണെത്തി നോക്കുവിനെന്തു ഭംഗി
താരത്തിലൊന്നു ബസ്ലേമിലെത്തി
കാലിത്തൊഴുത്തൊന്നു താഴ്ന്നു മുത്തി
താരകൾ മാനത്തു കാവലുണ്ട്
പാടുന്ന വാനവ വൃന്ദമുണ്ട്
അമ്മയാം മേരിയോ ചാരെയുണ്ട്
ആട്ടിടയന്മാർ വന്നെത്തുന്നുണ്ട്
കോറസ്സ്
രക്ഷകൻ പൈതലേ ഹല്ലേലൂയ്യ
പാപവിമോചക-നല്ലേലൂയ്യ
വിണ്ണിൻ്റെ സ്വപ്നം വിരിഞ്ഞ രാവിൽ
മണ്ണിൻ്റെ മക്കൾ പാടും ഗാനം
അനുപല്ലവി
പുൽത്തൊഴുത്തിൽ നമ്മൾ കാണ്മതാരെ?
ഉന്നതത്തിൽ നിന്നും വന്നൊരാളെ
വിശ്വം ചമച്ചവൻ തന്നെ മന്നിൽ
വന്നിരിക്കുന്നു, പുൽക്കൂടിനുള്ളിൽ
കോറസ്സ്
രക്ഷകൻ പൈതലേ ഹല്ലേലൂയ്യ
പാപവിമോചക-നല്ലേലൂയ്യ
വിണ്ണിൻ്റെ സ്വപ്നം വിരിഞ്ഞ രാവിൽ
മണ്ണിൻ്റെ മക്കൾ പാടും ഗാനം
ചരണം
മാനത്തു കേൾക്കുന്നു: സ്തോത്രഗീതം
" ഗ്ലോറിയ " - ദൈവത്തിനു മഹത്വം
നന്മ വിതയ്ക്കുന്ന നല്ലവർക്കോ
എന്നും സമാധാനം, മന്നിൽ ശാന്തി.
മാനത്ത് താരകൾ നിന്നു മിന്നി
കണ്ണെത്തി നോക്കുവിനെന്തു ഭംഗി
താരത്തിലൊന്നു ബസ്ലേമിലെത്തി
കാലിത്തൊഴുത്തൊന്നു താഴ്ന്നു മുത്തി
താരകൾ മാനത്തു കാവലുണ്ട്
പാടുന്ന വാനവ വൃന്ദമുണ്ട്
അമ്മയാം മേരിയോ ചാരെയുണ്ട്
ആട്ടിടയന്മാർ വന്നെത്തുന്നുണ്ട്
കോറസ്സ്
കോറസ്സ്
രക്ഷകൻ പൈതലേ ഹല്ലേലൂയ്യ
പാപവിമോചക-നല്ലേലൂയ്യ
വിണ്ണിൻ്റെ സ്വപ്നം വിരിഞ്ഞ രാവിൽ
മണ്ണിൻ്റെ മക്കൾ പാടും ഗാനം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: