'കാന്താര' യിലെ തെയ്യം | Panchuruli Theyyam |
Автор: Mathrubhumi
Загружено: 2022-10-27
Просмотров: 301005
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകവേഷത്തില്‍ എത്തിയ 'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലമാണ് പഞ്ചുരുളി, വരാഹ (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യം. ദക്ഷിണ കര്‍ണാടകയിലും വടക്കേ മലബാറിലും കെട്ടിയാടപ്പെടുന്ന ഉഗ്രമൂര്‍ത്തി. സാത്വികഭാവത്തില്‍ ആരംഭിച്ച് രൗദ്രഭാവത്തില്‍ നടനം ചെയ്ത് കാഴ്ചക്കാരില്‍ അനുഗ്രഹം ചൊരിയുന്ന തെയ്യം. പഞ്ചുരുളിയുടെ കഥയറിയാം....
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
#Mathrubhumi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: