നമ്മുടെ ദേഷ്യം വിറ്റു കാശുണ്ടാക്കുന്നവർ Rage Bait Manoj Vellanad Vellanadan Diary Ep 24
Автор: Just Decode
Загружено: 2025-12-21
Просмотров: 41
എന്താണ് Rage Bait? സോഷ്യൽ മീഡിയയിലെ ഈ "രോഷക്കെണി" തിരിച്ചറിയാം!
നമ്മളെ വെറുതെ ദേഷ്യം പിടിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്ഥിരമായി കാണാറുണ്ട്. ഇതിനെയാണ് 'Rage Baiting' എന്ന് വിളിക്കുന്നത്. നമ്മുടെ വിലപ്പെട്ട സമയം കളയാനും മാനസികാവസ്ഥ മോശമാക്കാനും മാത്രമേ ഇത്തരം പ്രകോപനപരമായ പോസ്റ്റുകൾ സഹായിക്കൂ. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക!
Editor - Sajan Paul
#RageBait #parasocial #oxford #wordoftheyear #2025 #manojvellanad #justdecode #vellanadandiary #InternetAwareness #MalayalamTech #DigitalMarketing
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: