വേഗത്തിൽ പഠിക്കാം നാഗഭൂഷിത പദങ്ങളും | tutorial | bhajans | sopanasangeetham |
Автор: Deepthasangeetham
Загружено: 2025-10-22
Просмотров: 132348
#musician#malayalam#songstatus#trending#nagabooshithapadangalum#bhajans#tutorialmusic#
Composer : ശ്രീ ഏലൂർ ബിജു
നാഗഭൂഷിത പദങ്ങളും ചടുല താളമോടു തിരുനടനവും
ഭസ്മഭൂഷിത മുരസ്ഥലം ഹരിണ ചർമ്മവും ഫണിഗണങ്ങളും (2)
വാസുകി പരിവിശോഭിതം വിമല വക്ഷസും ഭവ ഭയാപഹം
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേമമസദാശിവ ......(2)
നീലകണ്ഠ തവ നീലകണ്ഠവു മതിൽ പുളഞ്ഞൊരഹിമാലയും
ഭൂതി ശോഭ വഴിയും കരങ്ങളിൽ ഢമഢമാരവ കടുംതുടി ...... (2)
ശൂല പാണേ ..........
ശൂല പാണി മഹാ ത്രിശൂലമതു വൃഗവുമേന്തി ഗതിയേകുവാൻ
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമസദാശിവ .......(2)
സ്കന്ദമാർന്നു ഇടതൂർന്നു മു ഗ്ര വിഷ സർപ്പമേറി ഇഴയുന്നൊരാ
ജഡയുമുള്ളിൽ വിലസുന്ന ഗംഗയും അടിയനെന്നു മഴൽ പോക്കണം (2)
യോഗ നാസികയുമാർത്തരെ കരുതി യാദ്രമായൊരിരു മിഴികളും
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേമമസദാശിവ (2)
നാഗകുണ്ഡലമണിഞ്ഞു രാമതിരു
നാമ മേൽക്കുമിരു സ്രോത്രവും
ഫാലദേശമതിലെ വിഭൂതിയും അഗ്നിയായ തിരുനേത്രവും (2)
അമ്പിളിക്കല സുശോഭ ചേർന്ന മമ തമ്പുരാൻ്റെ ശിരഭംഗിയും
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേമസഭാ ശിവ (2)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: