Ellam Ellam Ninte Dhaanam/ RINCY SHIBU/ Malayalam christian Devotional Song
Автор: REDEEMER
Загружено: 2024-09-10
Просмотров: 348
എല്ലാം എല്ലാം നിന്‍റെ ദാനം
എല്ലാം എല്ലാം നിന്‍റെ ദാനം (2)
നേടിയതൊന്നുമില്ലാ
എല്ലാം അപ്പാ നിന്‍റെ ദാനം (2)
എൻ രക്ഷയതോ നിന്‍റെ ദാനം
പുത്രനെ തന്നല്ലോ നിന്‍റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)
എൻ ദർശനമോ നിന്‍റെ ദാനം
എൻ ലക്ഷ്യമതോ നിന്‍റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)
എൻ പുത്രാത്വമോ നിന്‍റെ ദാനം
എൻ നീതിയതോ നിന്‍റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)
എൻ നേട്ടങ്ങളോ നിന്‍റെ ദാനം
എൻ നഷ്ടങ്ങളോ നിന്‍റെ ദാനം
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)
എൻ സന്തോഷമോ നിന്‍റെ ദാനം
എൻ വേദനയോ നിന്‍റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: