കേരളം Messi Fans നോട് ചെയ്ത വഞ്ചന അഴിമതി | Lionel Messi | Argentina Football | Dileep Premachandran
Автор: truecopythink
Загружено: 2025-08-11
Просмотров: 12985
കഴിഞ്ഞ ലോകകപ്പ് നേടിയ ശേഷം അർജൻ്റീന ആദ്യം നന്ദി പറഞ്ഞ ആരാധക സമൂഹങ്ങളിലൊന്ന് കേരളമായിരുന്നു. മാറഡോണ ആവട്ടെ മെസ്സിയാവട്ടെ ഫുട്ബോളിൽ കടൽ കടന്ന അർജൻ്റീൻ ഫാൻസിൻ്റെ നാടാണ് കേരളം. എന്നാൽ രാഷ്ട്രീയത്തിലെ പ്പോലെ ഫുട്ബോളിലും വലിയ അഴിമതിയുടെയും വഞ്ചനയുടെയും കഥയാണ് ഇപ്പോൾ ചുരുളഴിഞ്ഞിട്ടുള്ളത്. അന്താരാഷ്ട്ര ഫുട്ബോൾ കലണ്ടറിനെക്കുറിച്ചുള്ള അറിവില്ലായ്മ, അഴിമതിക്കമ്പം ഇങ്ങനെ ഈ വഞ്ചനയുടെ പിന്നാമ്പുറ കഥകളാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് പറയുന്നത്.
Lionel Messi and Argentina football team's Kerala visit speculations and reality, International sports journalist Dileep Premachandran talks to Kamal Ram Sajeev.
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: