നെറ്റിപട്ടത്തിന്റെ Shape എങ്ങനെ Cut ചെയ്യാം | Nettipattam Shape | Nettipattam making malayalam
Автор: Colour Pencil
Загружено: 2021-04-18
Просмотров: 46386
ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്ന ആനകളെ അലങ്കരിക്കുന്ന പ്രത്യേക ആഭരണമാണ് നെറ്റിപ്പട്ടം. (ഇംഗ്ലീഷ്:Caparison). ആനയുടെ നെറ്റിയിലാണിതണിയിക്കുന്നത്. ചെമ്പും സ്വർണ്ണവും ഉപയോഗിച്ചുണ്ടാക്കുന്ന നെറ്റിപ്പട്ടം കേരളത്തിന്റെ തനതായ പാരമ്പര്യമാണ്. ബുദ്ധമതത്തിന്റെ സംഭാവനയാണ് നെറ്റിപ്പട്ടവും മുത്തുക്കുടയും. ചൂരല്പ്പുലി, നാഗപടം, വണ്ടോട് എന്നിങ്ങനെ വിവിധതരം നെറ്റിപ്പട്ടങ്ങൾ പാരമ്പര്യമനുസരിച്ച് നിർമ്മിക്കപ്പെടുന്നു. നെറ്റിപ്പട്ടം എന്ന് പറയുന്നുവെങ്കിലും ക്ഷേത്രങ്ങളിൽ ഇതിനെ അറിയപ്പെടുന്നത് തലെകെട്ട് എന്നാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: