🔴 LIVE : ഗംഗാതരംഗം വയലിൻ ഫ്യൂഷൻ | Kum. Ganga Sasidharan Live Violin Fusion @ Valiyapadam Temple
Автор: Vidhya Menon
Загружено: 2026-01-28
Просмотров: 2578
വയലിൻ മാന്ത്രികതയുമായി കുമാരി ഗംഗാ ശശിധരൻ ഇപ്പോൾ പാലക്കാട് വലിയപാടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ! 🎻✨
ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന ഈ മനോഹരമായ 'ഗംഗാതരംഗം' വയലിൻ ഫ്യൂഷൻ സംഗീത വിരുന്നിന്റെ ലൈവ് ദൃശ്യങ്ങളിലേക്ക് ഏവർക്കും സ്വാഗതം. സോഷ്യൽ മീഡിയയിൽ തരംഗമായ കൊച്ചു കലാകാരി ഗംഗയും സംഘവും അവതരിപ്പിക്കുന്ന ഈ സംഗീത വിരുന്ന് ആസ്വദിക്കൂ.
🎼 പരിപാടി: വയലിൻ ക്ലാസിക്കൽ ഫ്യൂഷൻ (ഗംഗാതരംഗം)
🎻 വയലിൻ: കുമാരി ഗംഗാ ശശിധരൻ & ടീം
📍 സ്ഥലം: വലിയപാടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാലക്കാട്
⏰ സമയം: ഇന്ന് രാത്രി 7:00 PM (LIVE)
കലാകേരളം നെഞ്ചേറ്റിയ ഈ കൊച്ചു മിടുക്കിയുടെ സംഗീതം എല്ലാവരിലേക്കും എത്തിക്കാൻ ഈ വീഡിയോ Like ചെയ്യാനും Share ചെയ്യാനും മറക്കരുത്! കൂടുതൽ വീഡിയോകൾക്കായി പേജ് Follow/Subscribe ചെയ്യുക. ❤️
#ViolinGangaSasidharan #GangaSasidharan #VidhyamenonsPhotography #ViolinFusion #IndianViolinist #ViolinCovers #ViolinPerformance #LiveViolin #MusicLovers #ViolinMagic #ClassicalFusion #LiveMusic #CarnaticFusion #ViralViolinist #KeralaMusic #DevotionalFusion #MusicLive #Palakkad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: