Karimeen valarthal/കൂട് കൃഷി/കരിമീൻ വളർത്തൽ
Автор: SHOJI RAVI
Загружено: 2019-09-13
Просмотров: 30695
#shojiravi, #karimeen, #karimeenfarm കേരളത്തിൽ സമീപഭാവിയിൽ ഏറ്റവും പ്രചാരം നേടാൻ പോകുന്ന മത്സ്യകൃഷി രീതിയാണ് കൂടുകൃഷി, കേരളത്തിലെ ഏറ്റവും മികച്ച കരിമീൻ കർഷകനായ സുജിത്തിന്റെ കൂട് കൃഷിക്കാഴ്ചകൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുജിത് വളരെ തിരക്കുള്ള മത്സ്യകർഷകനും, പൊതു പ്രവർത്തകനും ആയതിനാൽ അദ്ദേഹത്തിന് ഫോൺ എപ്പോഴും എടുക്കുവാൻ കഴിയില്ല. അതുകൊണ്ട് കാര്യങ്ങൾ അറിയേണ്ടവർ സുജിത്തിന്റെ വാട്ട്സാപ്പ് നമ്പർ ആയ 9037141608 എന്ന നമ്പറിൽ വോയിസ് മെസ്സേജ് ആയോ, ടൈപ്പ് ചെയ്തോ കാര്യങ്ങൾ തിരക്കിയാൽ ദിവസവും രാത്രി 9 മണി മുതൽ നിങ്ങൾക്കു മറുപടി തരുന്നതായിരിക്കും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: