വിദ്യാർത്ഥികൾക്ക് ദോഷം ചെയ്യുന്ന 07 കാര്യങ്ങൾ I അജിത് ചേങ്കോട്ടുകോണം I Ajith Chenkottukonam Talks
Автор: AJITH CHENKOTTUKONAM TALKS
Загружено: 2025-06-03
Просмотров: 148
കാലം പഠിപ്പിക്കാൻ കാത്തു നിൽക്കാതെ
സത് ഗതി കാട്ടുന്ന സദാചാരവും
വിദ്വാനാക്കുന്ന വിദ്യാഭ്യാസവും
ലളിതമധുരമാക്കുന്ന തരത്തിലൊരു
സുന്ദര സുനയ ലയനമാക്കുമെങ്കിൽ
പരിശുദ്ധമാകുന്ന
പരിഷ്ക്കാര പുഷ്പത്തിൻ
പരിമളമിവിടെ പരത്തുവാനാകും
സ്നേഹപൂർവ്വം,
അജിത് ചേങ്കോട്ടുകോണം
+91 85909 58718
+91 94956 25917
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: