പ്രപഞ്ച സത്യം: നമ്മൾ കാണുന്ന ലോകം മിഥ്യയോ? Advaita Vedanta | Ultimate Truth
Автор: ഗുരുവും ഞാനും
Загружено: 2024-07-18
Просмотров: 1447
കണ്ണ് തുറപ്പിക്കുന്ന പുതിയ അറിവ്: പ്രപഞ്ച സത്യം എന്താണ്?
നമ്മുടെ ഈ ലോകം, നാം പഞ്ചേന്ദ്രിയങ്ങൾ (കണ്ണ്, ചെവി, മൂക്ക്, നാക്ക്, തൊക്ക്) കൊണ്ട് അറിയുന്ന ഒരു മിഥ്യ മാത്രമാണോ? അതോ അതിനപ്പുറം പരമമായ ഒരു യാഥാർത്ഥ്യം ഉണ്ടോ? അദ്വൈത വേദാന്തത്തിൻ്റെ കാഴ്ചപ്പാടിൽ പ്രപഞ്ച രഹസ്യങ്ങളെ ഈ വീഡിയോയിൽ ദാർശനികമായി സമീപിക്കുന്നു.
പ്രശസ്തമായ 'അന്ധന്മാരും ആനയും' എന്ന കഥയിലൂടെയും, ഗുരു ശിഷ്യന് പ്രപഞ്ച രഹസ്യം പഠിപ്പിക്കുന്ന കഥയിലൂടെയുമാണ് (01:33) ഈ ആശയം ഇവിടെ വിശദീകരിക്കുന്നത്. നമ്മുടെ ധാരണകളുടെ പരിമിതികൾ എവിടെയാണെന്നും, ബ്രഹ്മം എന്ന ആത്യന്തിക സത്യത്തെക്കുറിച്ചുള്ള ചിന്തകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വാമി വിവേകാനന്ദൻ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയവർ ഈ ആശയത്തെ എങ്ങനെ കണ്ടുവെന്നും മനസ്സിലാക്കാം.
#Guruvumnjanum #AdvaitaVedanta #UltimateTruth #Brahman #MalayalamPhilosophy
പ്രധാന വിഷയങ്ങൾ :
അന്ധന്മാരും ആനയും - നമ്മുടെ ധാരണകളുടെ പരിമിതി
പ്രപഞ്ചം (Universe) - എന്താണ്?
ഗുരു ശിഷ്യൻ കഥ - പ്രപഞ്ച രഹസ്യം
പഞ്ചേന്ദ്രിയങ്ങളും പ്രപഞ്ചവും
യാഥാർത്ഥ്യം ഒരു മിഥ്യയാണ് (Illusion) - വേദാന്തം
പരമമായ യാഥാർഥ്യം (Absolute Truth) - ബ്രഹ്മം
സ്വാമി വിവേകാനന്ദൻ & ഐൻസ്റ്റീൻ്റെ വാക്കുകൾ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: