Qatar scenes 2001...by Bijuraj Nedukappilly
Автор: Bijuraj Nedukappilly
Загружено: 2013-12-13
Просмотров: 27924
ഖത്തർ കാഴ്ച്ചകൾ....2001-ൽ പ്രവാസ ജീവിതം ആരംഭിച്ചപ്പോൾ അന്നത്തെ പരിമിതമായ സൗകര്യങ്ങൾ വച്ചുകൊണ്ട് ഒരു കൂട്ടുകാരനിൽ നിന്നും വാങ്ങിയ ക്യാമറയിൽ പകർത്തിയ ചില ദ്രിശ്യങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഉണ്ടാക്കിയ ഒരു വീഡിയോ അണു ഇത്... അന്ന് HD വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സൗകര്യങ്ങൾ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല..അതുകൊണ്ട് ഇതിന്റെ ക്വാളിറ്റി കുറവ് സദയം ക്ഷമിക്കുക...അന്ന് വെസ്റ്റ് ബെയിൽ ( കോർണിഷ് ഏരിയ ) ഇത്രയും ടവറുകൾ ഉണ്ടായിരുന്നില്ല....അന്നത്തേതിൽ നിന്നും എത്രെയോ മാറ്റം ഖത്തറിനു വന്നിരിക്കുന്നു...ബിജുരാജ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: