നിങ്ങൾക്ക് ലഹരി എത്രമാത്രം കയ്യിൽ വയ്ക്കാം ? । HariKrishnan S Trivandrum Range Excise Inspector
Автор: Mosquitobat Channel
Загружено: 2025-03-07
Просмотров: 88
Say No To Drugs 🚫❌
ലഹരി വിമുക്ത കേരളത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം.
ബഹുമാന്യരെ,
മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത് മിക്ക രാജ്യത്തും അമ്പരപ്പിക്കും വിധം വർദ്ധിച്ചു വരികയാണ്. നമ്മുടെ നാട്ടിലേക്കും ഈ ശൃംഖല വളരുകയാണ്. ഇവയുടെ മായ കാഴ്ചകൾക്ക് കീഴടങ്ങുന്നവരിൽ ഏറിയ പങ്കും യൗവനങ്ങളും വിദ്യാർത്ഥികളുമാണ് എന്നത് ഗൗരവകരമാണ്. പുതിയ തലമുറയെ വഴിതെറ്റിക്കാൻ മയക്കുമരുന്ന് മാഫിയ സംഘങ്ങൾ വലവിരിച്ച് കാത്തു നിൽക്കുമ്പോൾ ലഹരിയുടെ മായക്കാഴ്ചയിൽ വീഴാതെ നമുക്ക് ഒന്നാകെ ഈ വിപത്തിനെതിരെ പ്രതിരോധിക്കേണ്ടതുണ്ട്.
#trending
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: